NewsPolitik
204 POSTS
Exclusive articles:
സുരേഷ്ഗോപിയേയും ജോർജ് കുര്യനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ
കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. സുരേഷ്ഗോപിയേയും ജോർജ് കുര്യനേയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്നും കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്ര നിർമ്മാണയത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.സിറോ...
ൻ്റമ്മോ…. നാസോ കൗണ്ടി സ്റ്റേഡിയത്തിൽ ബാറ്റര്‍മാരുടെ ഒരു പെടാപാട്! ഒടുവിൽ ദക്ഷിണാഫ്രിക്ക കടന്നു കൂടി.
വല്ലാത്തൊരു പിച്ച് തന്നെയാണ് നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. ശരിക്കും ബാറ്റര്‍മാരുടെ പരീക്ഷണക്കളരി. കഴിഞ്ഞകളിലെല്ലാം ഇന്ത്യയും ഭക്ഷിണാഫ്രിക്കയും കീഴടക്കിയത് എതിരാളികളെയല്ല, നാസോ കൗണ്ടിയിലെ പിച്ചിനെയാണ്.ഇന്നലെയും ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ് മത്സരവും മറിച്ചൊന്നായിരുന്നില്ല. റണ്ണൊഴുകാത്ത...
വ്യാജ പാസ്പോർട്ടിൽ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് കടക്കാൻ ശ്രമം; ബംഗ്ലാദേശി അറസ്റ്റിൽ
വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിലായി. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനെയാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറിയത്.പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്....
നീറ്റ്: അന്വേഷണം ആവശ്യപ്പെട്ട് കേരളവും; ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു
കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് - യു.ജി പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും. ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു.നീറ്റ്...
പണി പാളിയോ?… സുരേഷ് ഗോപി ഇടഞ്ഞ് തന്നെ; അനുനയനവുമായി കേരള നേതാക്കൾ
കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രാജി വെച്ച് ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് തൃശൂർ എം.പി യായ സുരേഷ് ഗോപി എന്നാണ് സൂചന. ക്യാബിനറ്റ് പദവി ലഭിക്കാത്തതിൻ്റെ അതൃപ്തി അറിയിച്ച...
Breaking
സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം
റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...
ഡൽഹി പ്രതിഷേധം : പ്രതിപക്ഷ എംപിമാരെ ജന്തർ മന്ദറിലേക്ക് കടത്തിവിടാതെ പോലീസ്; റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രിയങ്കയും പ്രവർത്തകരും, ബലപ്രയോഗത്തിലൂടെ അറസ്റ്റ്
ന്യൂഡൽഹി : വോട്ട് കവർച്ചയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും...
കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി, പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം ; ‘ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ?’ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...
സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കി...


