Wednesday, October 28, 2026

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ ഇനി മൊബൈൽ ചാർജിങ് അനുവദനീയമല്ല; വൈദ്യുതി വിച്ഛേദിക്കും

Date:

ന്യൂഡൽഹി : ട്രെയിൻ യാത്രയിൽ മൊബൈൽ ഫോൺ, പവർ ബാങ്ക്, ലാപ് ടോപ്പ് ഉൾപ്പെടെയുള്ളവയുടെ ചാർജിങ് സമയത്തിൽ കർശന നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണിവരെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. ഇതുസംബന്ധിച്ച് പഎല്ലാ സോണുകൾക്കും റെയിൽവെ ബോർഡ് നിർദ്ദേശം നൽകിക്കഴിഞ്ഞു.

സൗത്ത് ഈസ്റ്റേൺ റെയിൽവെയിൽ അടുത്തിടെയുണ്ടായ ഒരു സംഭവത്തെത്തുടർന്നാണ് നടപടി. മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാരൻ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയും കോച്ച് മുഴുവൻ കനത്ത പുക നിറയുകയും ചെയ്തിരുന്നു

Share post:

Popular

More like this
Related

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ...

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; സ്കൂളുകൾക്ക് അവധി, വിമാന-ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

വിശാഖപട്ടണം : അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപത്‌ലയ്ക്കും വിശാഖപട്ടണത്തിനും...

ചേരാനല്ലൂർ വാഹനാപകടം : കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ; കാളിരാജ് മഹേഷിനെ മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലുണ്ടായ പോലീസ്  വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും...