പാലക്കാട്: ആയുധം കൈവശംവെച്ച കേസിൽ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് വ്ലോഗർ വിക്കി തഗ് പാലക്കാട് കോടതിയിൽ കീഴടങ്ങി. ശേഷം അറസ്റ്റ് രേഖപ്പെടുത്തി. 2022ൽ പാലക്കാട് ചന്ദ്രനഗറില്‍ എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് കാറില്‍നിന്ന് 20 ഗ്രാം മെത്തഫെറ്റമിന്‍, കത്തി, തോക്ക് എന്നിവയുമായി വിക്കിയെയും സുഹൃത്തും നിയമവിദ്യാർഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും പിടികൂടിയത്.
വാളയാറില്‍ പരിശോധനക്കിടെ നിര്‍ത്താതെപോയ കാര്‍ എക്സൈസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്തതിനു പിന്നാലെ വിക്കി തഗ് ഓടിരക്ഷപ്പെട്ടു. പിന്നീട് പിടികൂടി. എന്നാൽ, ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണുവാണ് വിക്കി തഗ് എന്ന പേരിൽ യൂട്യൂബ് ചാനലിൽ ആരാധകരെ സമ്പാദിച്ചത്.

My brother recommended I might like this blog.
He was entirely right. This post truly made my day.
You cann’t imagine just how much time I had spent for this information! Thanks!
xnxx