Monday, October 12, 2026

സ്വന്തം ലേഖകൻ

6271 POSTS

Exclusive articles:

പുന്നമടക്കായൽ വീണ്ടും ആവേശത്തിരയിൽ; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന്

ആലപ്പുഴ: അനിശ്ചിതത്വത്തിനൊടുവിൽ പുന്നമടക്കായലിൽ വീണ്ടും ആവേശത്തിരയിളകും. 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28 ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 28ന് ജലമേള നടത്താൻ...

കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടം; മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ട് പേർക്ക് പോർബന്തറിൽ വീരമൃത്യു

source : Indian Coast Guardഗുജറാത്തിലെ പോർബന്തർ തീരത്ത് കോസ്റ്റ്ഗാർഡ് ഹെലികോ Sourceപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ട് പേർ വീരമൃത്യുവരിച്ചു. ഹെലികോപ്റ്ററിന്റെ പ്രധാന പൈലറ്റ് കരൺ സിം​ഗ് കോസ്‌റ്റ്‌ ഗാർഡ്...

യു.എസില്‍ സ്‌കൂളില്‍ വെടിവെയ്പ്പ് : നാലുപേര്‍ മരിച്ചു, മുപ്പതുപേര്‍ക്ക് പരിക്ക്; ഒരാൾ അറസ്റ്റിൽ

Photo Courtesy: APവാഷിങ്ടണ്‍: യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണ് സ്ഥിതി. അക്രമത്തെത്തുടര്‍ന്ന് സ്‌കൂളിന്...

ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി: റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ വിവിധ കമ്പനികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും പുതിയവ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ,...

ബംഗ്ളാദേശ് ട്വിൻ്റി 20 : സഞ്ജു വിക്കറ്റ് കീപ്പറാകും; അഭിഷേക് ശർമ്മക്കും അവസരം

മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായേക്കും. സിംബാബ്‍വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം അഭിഷേക് ശര്‍മയും ട്വന്റി20 ടീമിലേക്കു മടങ്ങിയെത്തിയേക്കും.വൈസ് ക്യാപ്റ്റന്‍ ശുഭ്മൻ ഗിൽ കളിച്ചേക്കില്ല. ടെസ്റ്റ്...

Breaking

സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
spot_imgspot_img