സ്വന്തം ലേഖകൻ
6274 POSTS
Exclusive articles:
കടമെടുപ്പ് പരിധിക്കേസ് ഉടൻ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്യൂട്ട് ഹർജി ഉടൻ പരിഗണിക്കണമെന്ന് കേരളം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായ...
സഭാതർക്കം: 6 പള്ളികൾ കലക്ടർമാർ ഏറ്റെടുക്കണം; ഹൈക്കോടതി നിർദ്ദേശം
കൊച്ചി : എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാതർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. ഓടക്കാലി സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് സഭയ്ക്കു കൈമാറുന്ന വിഷയത്തിൽ കോടതിയലക്ഷ്യ ഹർജികൾ...
മോഹനും മറഞ്ഞു…. നടുക്കുന്ന ഓർമ്മയായി ആ നിമിഷങ്ങൾ
മൂന്ന് ദിവസം മുമ്പ് വിട പറഞ്ഞ സംവിധായകൻ മോഹനെ അനുസ്മരിച്ച് രവിമേനോൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പ്രവിമേനോൻകസേരയിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അവ്യക്തമായ ശബ്ദത്തിൽ ചുറ്റുമുള്ളവരോട് യാത്ര പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു മോഹൻ. അമ്പരപ്പോടെ ആ കാഴ്ച്ച...
ജയസൂര്യയുടെ അതിക്രമം പിഗ്‍മാൻ ഷൂട്ടിങ് ലൊക്കേഷനിൽ; പിടിച്ചുമാറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു നടൻ്റെ കൈകൾ: നടി
തിരുവനന്തപുരം∙ പിഗ്‍മാൻ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണു തനിക്കെതിരെ ജയസൂര്യയുടെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായതെന്ന് നടി. "അവിരാ റബേക്ക എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര്. ഒരു പന്നി.വളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷന്‍....
രാജ്യത്ത് ആദ്യ വിദേശ സർവ്വകലാശാലക്ക് വഴിയൊരുങ്ങുന്നു ; സതാംപ്‌ടൺ യൂണിവേഴ്സിറ്റി ക്യാംപസ് ഗുരുഗ്രാമിൽ
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവ്വകലാശാലക്ക് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് യു.കെ.യിലെ സതാംപ്ടൺ സർവ്വകലാശാലയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും ധാരണയായി. ഗുരുഗ്രാമിലാണ് ആദ്യ ക്യാംപസ് തുറക്കുക. 2025 ജൂലായിൽ കോഴ്സ്...
Breaking
ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ
ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...
ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി
ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....
കിളിരൂർ പീഡനക്കേസ് പ്രതി സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ, ലതാ നായർ തട്ടിപ്പ് നടത്തിയത് ഇന്ദു മേനോൻ എന്ന പേരിൽ; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം
കൊച്ചി : കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ സാമ്പത്തിക തട്ടിപ്പുകേസിൽ...
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...


