സ്വന്തം ലേഖകൻ
6279 POSTS
Exclusive articles:
സാലറി ചലഞ്ചിനില്ല; അതിനപ്പുറം ധനസഹായം നൽകാൻ ഐ.എ.എസ് അസോസിയേഷൻ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പ്രഖ്യാപിക്കപ്പെട്ട സാലറി ചലഞ്ചിൽ നിന്ന് മാറി അതിനപ്പുറം പ്രത്യേക ധനസഹായം നൽകാനുള്ള നീക്കവുമായി ഐ.എ.എസ് അസോസിയേഷൻ. ഇതിനെ തുടർന്ന് സാലറി ചലഞ്ചിനായി ആഗസ്റ്റ് മാസത്തെ വിഹിതം പിടിക്കരുതെന്ന് ആവശ്യപ്പെട്ട്...
ദേശീയപാതാ നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ സംസ്ഥാനം ഇടപെടും – പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊല്ലം- ആഞ്ഞിലിമൂട്, കോട്ടയം- പൊന്‍കുന്നം , മുണ്ടക്കയം- കുമിളി, ഭരണിക്കാവു മുതല്‍ അടൂര്‍- പ്ലാപ്പള്ളി- മുണ്ടക്കയം, അടിമാലി ജംഗ്ഷന്‍-കുമിളി എന്നിവയുടെ നിർമ്മാണ പദ്ധതികള്‍ വേഗത്തില്‍ ആക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടും. പദ്ധതിക്കുള്ള...
ഒരു ലക്ഷം രൂപക്ക് നവജാത ശിശുവിനെ വിറ്റു; അമ്മയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ
ചെന്നൈ: നവജാതശിശുവിനെ ഒരു ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസിൽ അമ്മയേയും സുഹൃത്തുക്കളായ രണ്ട് സ്ത്രീകളെയും പെരിയനായ്ക്കൻപാളയം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ...
വനിതാ ട്വന്റി20 ലോകകപ്പ്ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മിന്നു മണിയില്ല, രണ്ട് മലയാളി താരങ്ങൾ ടീമിൽ
മുംബൈ : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ആശാ ശോഭന, സജന സജീവൻ എന്നീ രണ്ടു മലയാളി താരങ്ങളെ ഉൾപ്പെടുത്തിയ ടീമിൽ മിന്നു മണിക്ക് അവസരം ലഭിച്ചില്ല. ഹർമൻപ്രീത് കൗർ...
അമീബിക് മസ്തിഷ്‌ക ജ്വരം : ഗവേഷണം കേരളം ഏറ്റെടുക്കും – മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും...
Breaking
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജി വെയ്ക്കാമോ?; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ...
ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്
കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...
നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം
കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...
സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും
തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...


