സ്വന്തം ലേഖകൻ
6289 POSTS
Exclusive articles:
SC/ST ‘ക്രീമിലെയർ’ : സുപ്രീം കോടതി വിധിക്കെതിരെ ആഗസ്റ്റ് 21ന് ഹർത്താൽ ആഹ്വാനം ചെയ്ത് ആദിവാസി – ദലിത് സംഘടനകൾ
കൊച്ചി : SC/ST ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, SC/ST വിഭാഗങ്ങളിൽ 'ക്രീമിലെയർ' നടപ്പാക്കാനും 2024 ആഗസ്റ്റ് 1 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്ത് ആദിവാസി...
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. ഇന്ന് രാവിലെ 6.30 യോടെയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി.അഴിമുഖത്തുണ്ടായ ശക്തമായ...
സംവിധായകൻ മേജർ രവിക്കെതിരെ ജാമ്യമില്ലാ കേസ്; നടപടി കോടതി നിർദ്ദേശ പ്രകാരം
തൃശ്ശൂർ: സംവിധായകൻ മേജർ രവിയ്ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം...
നൃത്താവിഷ്കാരം കോപ്പിയടിച്ചെന്നാരോപണം ; മേതില് ദേവികയ്ക്ക് കോടതിയുടെ നോട്ടീസ്
തിരുവനന്തപുരം: പകര്പ്പാവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയില് പ്രശസ്ത നര്ത്തകി മേതില് ദേവികയ്ക്ക് കോടതി നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപികയായ സില്വി മാക്സിയാണ്...
സബർമതി എക്സ്പ്രസിന്റെ ഇരുപതോളം കോച്ചുകൾ പാളം തെറ്റി; ഏഴ് ട്രെയിനുകൾ റദ്ദാക്കി
ലക്നൗ: ഉത്തര്പ്രദേശില് സബര്മതി എക്സ്പ്രസ് പാസഞ്ചര് ട്രെയിന് പാളം തെറ്റി. ശനിയാഴ്ച പുലര്ച്ചെ 2.30 ഓടെയായിരുന്നു സംഭവം. സബര്മതി എക്സ്പ്രസിന്റെ 20ഓളം കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഝാന്സിയിലേക്ക്...
Breaking
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...
ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്ത്തകര്ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ
ന്യൂഡല്ഹി : ഡല്ഹിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


