സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
ഇത് പുതു ചരിത്രം; ഹൃദയത്തിനുള്ളിലെ ട്യൂമർ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളജ്
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം നടന്നത് അതിസങ്കീർണമായ ഒരു ശസ്ത്രക്രിയയായിരുന്നു. ഹൃദയത്തിനുള്ളിലെ വലിയ ട്യൂമർ നീക്കം ചെയ്ത് മെഡിക്കൽ കോളജ് തൊറാസിക് സർജനും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ.ജയകുമാറും...
വയനാട് ഉരുൾപൊട്ടലിന് കാരണം ‘ഡാമിങ് ഇഫക്ട്’ ; 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളവും ചെളിയും കുതിച്ചൊഴുകി
കൽപ്പറ്റ : വയനാട് ദുരന്തത്തിന്റെ പ്രഹരശേഷി വർദ്ധിക്കാൻ ഇടയായത് ഉരുൾപൊട്ടലിൽ ഉണ്ടായ അണക്കെട്ട് പ്രതിഭാസം (ഡാമിങ് ഇഫക്ട്) ആണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘം.രാത്രി 12.45 മുതൽ പുലർച്ചെ വരെ മൂന്ന് ഉരുൾപൊട്ടലുകളാണ്...
സിബിഐ നടത്തിയത് ‘ഇൻഷുറൻസ് അറസ്റ്റ്’ – കേജ്രിവാളിന്റെ അഭിഭാഷകൻ; സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി : ഇ.ഡി ചുമത്തിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാതിരിക്കാൻ മുൻകൂർ പദ്ധതിയെന്ന നിലയിൽ നടത്തിയ ‘ഇൻഷുറൻസ് അറസ്റ്റാണ്’ സിബിഐയുടേതെന്ന് സുപ്രീം കോടതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അഭിഭാഷകൻ. കള്ളപ്പണം വെളുപ്പിക്കലുമായി...
78–ാം സ്വാതന്ത്ര്യ ദിന നിറവിൽ രാജ്യം, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തും
ന്യൂഡൽഹി : വികസിത ഭാരതം @2047 എന്ന സ്വാതന്ത്ര്യദിന പ്രമേയം മുന്നോട്ടുവെച്ച് രാജ്യം ഇന്ന് 78–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. 6000 പേർ പ്രത്യേക...
വനിത ഡോക്ടറുടെ കൊലപാതകം: ഇന്ന് അർദ്ധരാത്രിയിൽ ‘റീക്ലെയിം ദി നൈറ്റ് ഫോർ വുമൺ’ പ്രതിഷേധം
കൊൽക്കത്ത : കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ ദാരുണമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അർദ്ധരാത്രി ബംഗാളിലെ 45 വ്യത്യസ്ത സ്ഥലങ്ങളിൽ അർദ്ധരാത്രിയിൽ വനിതകൾ ഒത്തുകൂടും. 'റീക്ലെയിം ദി നൈറ്റ് ഫോർ വുമൺ' എന്ന ബാനറിൽ നടക്കുന്ന...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


