സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
ആഭ്യന്തര കലാപം: ബംഗ്ലാദേശ് ക്രിക്കറ്റ് മുന് ക്യാപ്റ്റന് മഷ്റഫെ മൊര്താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്
ധാക്ക: ബംഗ്ലാദേശില് തുടരുന്ന ആഭ്യന്തരകലാപത്തില് ബംഗ്ലാദേശ് ക്രിക്കറ്റ് മുന് ക്യാപ്റ്റന് മഷ്റഫെ മൊര്താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്. ബംഗ്ലാദേശിലെ ഖുല്ന ഡിവിഷനിലെ നരെയില്-2 നിയോജകമണ്ഡലത്തില് നിന്നുള്ള പാര്ലമെന്റ് അംഗമായ മൊര്ത്താസ 2024 ലെ...
അതിർത്തി സുരക്ഷിതം, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഗവർണർ സി.വി ആനന്ദബോസ്
കൽക്കത്ത : അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണ്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്. കിംവദന്തികളും അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതിർത്തികൾ സംരക്ഷിക്കാൻ ശക്തവും ഫലപ്രദവുമായ...
‘ഒറ്റക്കല്ല ഒപ്പമുണ്ട്’; വയനാടിലെ ക്യാമ്പുകളിൽ കുഞ്ഞുങ്ങൾക്ക് സൈക്കോസോഷ്യല് സപ്പോര്ട്ടൊരുക്കി വനിതാ ശിശുവികസന വകുപ്പ്
മേപ്പാടി : 'ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന ആപ്തവാക്യവുമായി വയനാട് ഉരുള്പൊട്ടല് ദുരന്തത്തിൻ്റെ ഭാഗമായി ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ 'സൈക്കോസോഷ്യല് സപ്പോര്ട്ട് 'ഒരുക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. വനിതാ...
‘കോച്ചിങ് സെന്ററുകൾ മരണമുറികൾ, വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് കളിക്കുന്നു’ – സുപ്രീംകോടതി
ന്യൂഡൽഹി: കോച്ചിങ് സെന്ററുകൾ മരണമുറികളായി മാറുകയാണെന്നും വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നും സുപ്രീംകോടതി. ഡൽഹി ഐ.എ.എസ് കോച്ചിങ് സെന്ററിലുണ്ടായ മൂന്ന് വിദ്യാർത്ഥികളുടെ ദാരുണമായ മുങ്ങിമരണത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാറിനും നോട്ടീസ് അയച്ചായിരുന്നു കോടതിയുടെ...
തലയിൽ പേനുണ്ടോ, വിമാന യാത്ര ബുദ്ധിമുട്ടിലാവും ; യാത്രക്കാരിയുടെ തലമുടിയില് പേൻ കണ്ട് വിമാനം ‘എമർജൻസി ലാൻ്റിംഗ്’ നടത്തി!
സംഭവം അങ്ങ് ലൊസാഞ്ചലസിലാണ്. യാത്രക്കാരിയുടെ തലമുടിയിലൂടെ പേന് ഇഴയുന്നത് കണ്ടെതിനെത്തുടര്ന്ന് ലൊസാഞ്ചലസില് നിന്നും ന്യൂയോര്ക്കിലേക്ക് യാത്ര തിരിച്ച അമേരിക്കന് എയര്ലൈന്സ് 2201 വിമാനമാണ് അടിയന്തരമായി ഫീനിക്സില് ഇറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന ഏതന് ജുഡല്സന് എന്ന...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


