Thursday, October 15, 2026

സ്വന്തം ലേഖകൻ

6292 POSTS

Exclusive articles:

മദ്യപിച്ച് വിമാനത്തിൽ ബഹളം വെച്ചു : യാത്രക്കാരനെ തിരിച്ചിറക്കി

നെ​ടു​മ്പാ​ശ്ശേ​രി: അ​മി​ത​മാ​യി മ​ദ്യ​പി​ച്ച യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച വി​യ​റ്റ്നാ​മി​ലേ​ക്ക്​ പോ​കു​ന്ന വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യാ​നെ​ത്തി​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി സ​ത്യ ബാ​ബു​വി​നെ​യാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.വി​മാ​ന​ത്തി​ന​ക​ത്ത് സ​ത്യ​ബാ​ബു സീ​റ്റി​ൽ ഇ​രി​ക്കാ​തെ ബ​ഹ​ള​മു​ണ്ടാ​ക്കി. യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ പൈ​ല​റ്റ്...

ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും ഇന്നുമുതൽ പ്രവേശനത്തിന് നിയന്ത്രണം

കോഴിക്കോട്: ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കലക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കൾ മുതല്‍ ഒരു ദിവസം...

വയനാട് ദുരന്തം: ജാതിമതഭേദമില്ലാതെ അവരൊന്നായ് മണ്ണിനോട് ചേർന്നു ; നിറമിഴികളോടെ വിട നൽകി നാട്

മേപ്പാടി: ജാതിയേതെന്നോ മതമേതൊന്നോ ആര് ആരൊക്കെയാണെന്നോ അറിയാതെ അവരൊന്നായ് മണ്ണിനോട് ചേർന്നു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയിൽ ഒന്നിച്ച് സംസ്കരിച്ചു. കണ്ണീരോടെ നാടാകെ വിട നൽകാനെത്തിയപ്പോൾ വിവിധ മതങ്ങളുടെ...

അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് : കർണാടക ഷിരൂരിൽ  മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുൻ്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി...

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടൽ മേഖല സന്ദർശിച്ചു ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കും

കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ചൂരല്‍മലയിലെത്തി ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ്...

Breaking

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...
spot_imgspot_img