Thursday, October 15, 2026

സ്വന്തം ലേഖകൻ

6295 POSTS

Exclusive articles:

മലപ്പുറം ജില്ലയിൽ 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; സ്‌കൂള്‍ അടച്ചു

മലപ്പുറം: ജില്ലയിലെ പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ൽ 59 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ്കൂൾ അടച്ചു. പു​ളി​ക്ക​ല്‍ അ​രൂ​ര്‍ എ.​എം.​യു.​പി സ്‌​കൂ​ളാണ് ജൂ​ലൈ 29 വ​രെ​ അ​ട​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ​യും നി​ർ​ദ്ദേശ​ത്തെ തു​ട​ര്‍ന്നാ​ണ്...

കേന്ദ്രബജറ്റിൽ സാമ്പത്തിക പാക്കേജ് ഇല്ല ; കേരളം 2000 കോടി കൂടി കടമെടുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ബ​ജ​റ്റി​ൽ കേരളത്തിന് സാമ്പത്തിക പാ​ക്കേ​ജ്​ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യം പ​രി​ഗ​ണി​ക്കപ്പെടാതെ പോയ സാഹചര്യത്തിൽ വീണ്ടും കടമെടുപ്പിനായി കേരളം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ജൂ​ലൈ​യി​ലെ ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​നു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന...

വിഴിഞ്ഞത്തെ പുൽകാൻ വമ്പൻ കപ്പൽ കമ്പനികൾ ; മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷനും തുറമുഖം സന്ദർശിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകത്തിലെ വമ്പൻ കപ്പൽ കമ്പനികൾ കേരളതീരം തേടി എത്തിത്തുടങ്ങുകയാണ്. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷനാണ് ഇപ്പോൾ വിഴിഞ്ഞത്ത് ആസ്ഥാനമൊരുക്കാൻ തയ്യാറെടുക്കുന്നത്.ഇതിൻ്റെ...

അജ്ഞാതൻ്റെ ‘വിക്രിയകൾ’ അതിര് കടക്കുന്നു ; ഉറക്കമില്ലാത്ത രാവുകളുമായി പത്തനംതിട്ട പളളിക്കല്‍ കൊല്ലോട്ട് നഗർ നിവാസികൾ

പ്രതീത്മാകചിത്രം -പത്തനംതിട്ട: പത്തനംതിട്ട പളളിക്കല്‍ കൊല്ലോട്ട് നഗറിലെ ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് കാലം കുറെയായി. എന്നാൽ ഉറക്കം കെടുത്തുന്ന പ്രത്യേകിച്ച് അസുഖമൊന്നും ഇവിടുത്തുകാർക്കില്ലതാനും. പക്ഷെ, അസുഖമുള്ള ഏതോ ഒരുത്തൻ ഇവർക്കിട്ട് നിരന്തരം...

ട്വൻറി 20 ക്രിക്കറ്റിൽ ഇനി ഹിറ്റ്മാൻ ഇല്ല;കോഹ്‌ലിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ

ബാര്‍ബഡോസ്: ട്വൻ്റി20 ക്രിക്കറ്റിൽ ഇനി ഹിറ്റ്മാൻ ഇല്ല. ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച സമയമില്ലെന്നാണ് രോഹിത് മത്സരശേഷം പറഞ്ഞത്.ഇതുവരെയുള്ള...

Breaking

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...
spot_imgspot_img