സ്വന്തം ലേഖകൻ
6298 POSTS
Exclusive articles:
രാജ്യം ഏഴ് ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവ്വെ ; കേന്ദ്രബജറ്റ് നാളെ
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്ഷം രാജ്യം 6.5 - 7 ശതമാനം വളര്ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്വ്വെ. രാജ്യത്തെ സാമ്പത്തിക നില ശക്തമെന്നും 2023 - 24 വര്ഷത്തെ സാമ്പത്തിക സര്വ്വെ റിപ്പോര്ട്ട്....
‘ഇത് അവസാന ഒളിമ്പിക്സ് ‘ – വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി മുൻ നായകനും മലയാളിയുമായ പി.ആർ. ശ്രീജേഷ്
പാരിസ്': 18 വർഷം നീണ്ട കരിയറിന് വിട.-.പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കാനൊരുങ്ങി ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനും മലയാളിയുമായ പി.ആർ. ശ്രീജേഷ്. സമൂഹ മാധ്യമത്തിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.‘അന്താരാഷ്ട്ര ഹോക്കിയിലെ...
കേരള പി.എസ്.സി ജൂലൈ നോട്ടിഫിക്കേഷന്; ഫോറസ്റ്റ്, പൊലിസ്, കെ.എസ്.ഇ.ബി ഡിപ്പാര്ട്ടുമെന്റുകളില് നിയമനം
തിരുവനന്തപുരം: കേരള പബ്ലിക് സര്വീസ് കമ്മീഷന് ജൂലൈ മാസത്തിലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മാസം 15നാണ് വിജ്ഞാപനമിറങ്ങിയത്. കേരള ജലവകുപ്പ്, യൂണിവേഴ്സിറ്റികള്, മെഡിക്കല് എജ്യുക്കേഷന്, ഫുഡ് ആന്റ് സേഫ്റ്റി, ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റുകളിലേക്കാണ്...
ഒളിമ്പിക്സ്: ഇന്ത്യൻ ഹോക്കി ടീം പാരീസിൽ
പാരീസ് : ഇന്ത്യയുടെ ഹോക്കി ടീം പാരീസിലെത്തി. ഒളിമ്പിക്സിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ടാണ് ഹോക്കി ടീം ഒളിമ്പിക് വില്ലേജില് എത്തിയത്. ഹോക്കി ഇന്ത്യയുടെ ഔദ്യോഗിക എക്സ് ഹാന്ഡിലിലൂടെ ടീമിന്റെ ഫോട്ടകള് പുറത്തു വിട്ടു.ഒളിമ്പിക്സ...
കാവടി യാത്ര : കടയുടമകൾ പേര് പ്രദർശിപ്പക്കണ്ട ; ഉത്തരവിന് സ്റ്റേ
ന്യൂഡൽഹി: യു.പിയിൽ കാവടി യാത്രാ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കട ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ...
Breaking
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...
റെയില്വെ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ
(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...


