Thursday, October 15, 2026

സ്വന്തം ലേഖകൻ

6300 POSTS

Exclusive articles:

അര്‍ജുനെ തേടി ആറാം ദിവസം ; മഴ തിരച്ചിലിന് തിരിച്ചടിയാവുമോയെന്ന് ആശങ്ക, സൈന്യം ഇന്നിറങ്ങും.

ഷിരൂർ: അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടക്കുന്നു. ഷിരൂരില്‍ ഇന്ന് രാവിലെയും തുടരുന്ന മഴ ആശങ്കയുണർത്തുന്നുണ്ട്. അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിന്നിറങ്ങും. രാവിലെ മുതല്‍ തിരച്ചില്‍ ദൗത്യം സൈന്യം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. ബെലഗാവിയില്‍നിന്നുള്ള...

കുടിശ്ശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാൻ ധനവകുപ്പ് ; 120 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ബജറ്റ് വിനിയോഗ പരിധി നൂറു ശതമാനം ഉയര്‍ത്തിയാണ് തുക ലഭ്യമാക്കുന്നത്. ഇതോടെ ഇ ഗ്രാന്റ്സ്...

നഞ്ചിയമ്മയുടെ ഭൂസമരത്തിനടക്കംനേതൃത്വം നൽകിയ എം സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: അട്ടപ്പാടിയിൽ ഭൂസമരത്തിന് നേതൃത്വം കൊടുത്ത സാമൂഹിക പ്രവർത്തകൻ എം. സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പാലു വാങ്ങാൻ പുറത്തുപോയ സുകുമാരൻ മടങ്ങി വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തമിഴ്നാട് ഗാന്ധിപുരം...

‘അഞ്ചു ദിവസമായില്ലേ, ഞങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തല്ലേ…’ രക്ഷാദൗത്യത്തിനെതിരെ അർജുൻ്റെ കുടുംബത്തിൻ്റെ വിലാപം

കോ​ഴി​ക്കോ​ട്: മകനെ ഇനിയും കണ്ടെത്താനാകാത്തതിൽ ഉള്ളുനീറി കഴിയുകയാണ് ആ അച്ഛനും അമ്മയും. ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ക്ഷ​മ​യോ​ടെ​യും പ്രാ​ർ​ത്ഥന​യോ​​ടെ​യും അ​ഞ്ചു​ദി​വ​സം കാ​ത്തി​രുന്നു ആ കു​ടും​ബം, അർജുൻ്റെ ഭാര്യയും സഹോദരിയുമെല്ലാം....

ഷിരൂര്‍ മണ്ണിടിച്ചില്‍: ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; അർജുൻ കാണാമറയത്തു തന്നെ.

ഷിരൂർ : തിരച്ചിലിന്‍റെ അഞ്ചാം ദിവസവും പിന്നിട്ടു. അർജുൻ കാണാമറയത്തു തന്നെ. എങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് കണ്ണാടിക്കലിലെ കുടുംബം. അപകട വിവരമറിഞ്ഞയുടൻ അങ്കോല പൊലീസിനെ ബന്ധപ്പെട്ടിട്ടും കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉണ്ടായില്ലെന്നതാണ്...

Breaking

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...
spot_imgspot_img