സ്വന്തം ലേഖകൻ
6300 POSTS
Exclusive articles:
‘പറഞ്ഞത് കേട്ട് നടന്നാൽ മതി’; സര്ക്കാരിനുള്ള മാര്ഗ്ഗരേഖ തയ്യാറാക്കാൻ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്വിയുടെ പശ്ചാത്തലത്തില് സംസ്ഥാന സര്ക്കാരിനുള്ള മാര്ഗഗ്ഗരേഖ തയ്യാറാക്കാന് സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും ചേരും. സംസ്ഥാന സെക്രട്ടറിയറ്റിലെ കരടുരേഖയുടെ അടിസ്ഥാനത്തിലുള്ള ചര്ച്ചകള്ക്ക് ശേഷമായിരിക്കും മാര്ഗ്ഗരേഖ...
സാമൂഹിക പ്രവർത്തകൻഅട്ടപ്പാടി സുകുമാരനെ തമിഴ്നാട് പൊലീസ് വിട്ടയച്ചു
പാലക്കാട് : സാമൂഹിക പ്രവർത്തകനായ അട്ടപ്പാടി സുകുമാരനെ തമിഴ്നാട് പൊലീസ് വിട്ടയച്ചു. ശനിയാഴ്ച രാവിലെ ആറോടെ പാൽ വാങ്ങാൻ പുറത്തുപോയ വഴിയെയാണ് സുകുമാരനെ തമിഴ്നാട്ടിലെ കാട്ടൂർ പൊലീസ് പിടിച്ചുകൊണ്ടുപോയത്കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് കമ്പനി...
അവസാനിക്കാത്ത യുദ്ധം : യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഹൂതികൾ
കെയ്റോ : അവസാനിക്കാത്ത യുദ്ധത്തിൽ യെമനിലെ ഹുദൈദ തുറമുഖം ഇസ്രയേല് ആക്രമണത്തിന് ഇരയായി. ഡ്രോണ് ആക്രമണത്തില് മൂന്ന് പേർ കൊല്ലപ്പെടുകയും എണ്പതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകള് പുറത്തുവരുന്നു. ഹൂതി നീക്കങ്ങള്ക്കെതിരായ സന്ദേശമായാണ് ഹൂതി...
ടൊവിനോ ചിത്രം കോടതി കയറി ; ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞു
കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സബ് കോടതി. എറണാകുളം സ്വദേശി ഡോ. വിനീതാണ് യു.ജി.എം പ്രൊഡക്ഷൻസിനെതിരെ എറണാകുളം...
നിപ : 14കാരൻ സ്പെഷ്യൽ ഐ.സി.യുവിൽ ; 214 പേര് നിരീക്ഷണത്തിൽ
കോഴിക്കോട്: നിപ ബാധിച്ച 14കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. നിരീക്ഷണത്തിലുള്ള കുട്ടിയുടെ മാതാപിതാക്കളെയും അടുത്ത ബന്ധുവിനെയും മെഡിക്കല് കോളജിലേക്ക് മാറ്റിയിട്ടുണ്ട്....
Breaking
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...


