സ്വന്തം ലേഖകൻ
6300 POSTS
Exclusive articles:
ഭക്ഷണത്തിൽ ഉള്ളി ; ഹോട്ടൽ അടിച്ച് തകർത്ത് കാവഡ് തീർത്ഥാടകർ
ഫോട്ടോ- കടപ്പാട് / ദി എക്കണോമിക് ടൈംസ്ലഖ്നോ: ഭക്ഷണത്തിൽ ഉള്ളിയുടെ കഷ്ണങ്ങൾ കണ്ടെന്നു പറഞ്ഞ് ഹോട്ടൽ അടിച്ചു തകർത്ത് കാവഡ് തീർത്ഥാടകർ. മുസഫർനഗറിൽ ദേശീയപാതക്കു സമീപത്തെ ‘തൗ ഹുക്കേവാല ഹരിയാൻവി ധാബ'യാണ് തീർത്ഥാടകർ...
നിപ ലക്ഷണവുമായി മറ്റൊരു 68- കാരനും കോഴിക്കോട് മെഡിക്കൽ കോളേജിൽ ; മരിച്ച കുട്ടിയുമായി സമ്പർക്കമില്ല
കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടർന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68 - വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇദ്ദേഹത്തിന് ഇന്ന് (ഞായറാഴ്ച) നിപ ബാധയെ തുടർന്ന് മരിച്ച മലപ്പുറം...
അർജുൻ, നീ എവിടെ?, ജിപിഎസ് ലൊക്കേഷന് ലഭിച്ച സ്ഥലത്ത് ലോറിയില്ലെന്ന് സ്ഥിരീകരണം ; തിരച്ചിൽ ഇനി ഗംഗാവതിയില്
അങ്കോള: അര്ജുനായുള്ള തിരച്ചില് നീളുന്നു. ജിപിഎസ് ലൊക്കേഷന് ലഭിച്ച സ്ഥലത്ത് ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കര്ണ്ണാടക റവന്യൂ മന്ത്രി. ഇനി പുഴയില് രക്ഷാപ്രവര്ത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെയും രക്ഷാപ്രവര്ത്തകരുടേയും ആവശ്യമനുസരിച്ചുള്ള തരത്തിലുള്ള തിരച്ചിലാണ് നടത്തിയത്....
വീണ്ടും നിപ മരണം; 14 കാരന് ഹൃദയാഘാതം സംഭവിച്ചത് ആന്റിബോഡി കൊടുക്കുന്നതിന് തൊട്ടുമുമ്പ്
കോഴിക്കോട് : നിപ ബാധിച്ച കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയ പാണ്ടിക്കാട് സ്വദേശിയായ14 കാരൻ മരണത്തിന് കീഴടങ്ങി. കുട്ടിയെ രക്ഷിക്കാനായി ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും...
മുൻസിഫ്-മജിസ്ട്രേട്ട് പരീക്ഷ : മൂന്നുവർഷം അഭിഭാഷക പ്രാക്ടീസ് നിർബ്ബന്ധം – ഹൈക്കോടതി
കൊച്ചി: മുൻസിഫ് - മജിസ്ട്രേട്ട് പരീക്ഷയെഴുതാൻ മൂന്നുവർഷം അഭിഭാഷക പ്രാക്ടീസ് നിർബ്ബന്ധമാക്കി ഹൈക്കോടതി. ഹൈക്കോടതി ജഡ്ജിമാരുടെ ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം. സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള പരീക്ഷയ്ക്കാണ് അഭിഭാഷക പ്രാക്ടീസ്...
Breaking
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...


