സ്വന്തം ലേഖകൻ
6301 POSTS
Exclusive articles:
‘പ്രാദേശിക ഭാഷകളിലും നിയമം പഠിപ്പിക്കണം, സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകരെ സൃഷ്ടിക്കാൻ കഴിയണം’ – ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ലഖ്നോ: നിയമവിദ്യാർത്ഥികൾ പ്രാദേശിക ഭാഷകളും പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും നന്നായി അറിഞ്ഞിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്. ലഖ്നോവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂനിവേഴ്സിറ്റിയുടെ ബിരുദദാനത്തെ അഭിസംബോധന...
ആരുമറിഞ്ഞില്ല, അനാസ്ഥയുടെ ഒന്നര ദിവസം; മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിൽ കുടുങ്ങിപ്പോയ രോഗിയെ പുറത്തിറക്കിയത് തിങ്കൾ രാവിലെ
തിരുവനന്തപുരം : ജീവൻ്റെ രക്ഷക്കാണ് രോഗികൾ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. അത്തരം സ്ഥാപനങ്ങൾ ജീവന് തന്നെ ഭീഷണിയുയർത്തിയാലോ?! തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നത് ആരാരുമറിഞ്ഞില്ലെന്നറിയുമ്പോൾ...
നിശ്ചിത സമയം റിസർവ്വ് ബെഞ്ചിലിരുന്ന് വിശ്രമിച്ച കാലുകൾ സ്വപ്ന കിരീടവും ഗോൾഡൻ ബൂട്ടുമണിഞ്ഞു ; മാർട്ടിനസ് മാജിക്കിൽ അർജന്റീനക്ക് കോപ അമേരിക്ക
ഫ്ളോറിഡ: നിലവിലെ ചാമ്പ്യന്മാരായഅർജന്റീന തന്നെ കോപ അമേരിക്കയിൽ വീണ്ടും ചുംബിക്കാൻ അർഹത നേടി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഒരു ഗോളിനാണ് കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന ജേതാക്കളായത്. നിശ്ചിതസമയത്ത് ഇരുടീമും ഗോൾരഹിതമായി പിരിഞ്ഞതോടെ...
ശ്രമങ്ങള് വിഫലം; ജോയിയുടെ മൃതദേഹം ജീർണ്ണാവസ്ഥയിൽ കണ്ടെത്തി
തിരുവനന്തപുരം: ഒടുവിൽ ജോയിയുടെ മൃതദേഹം കണ്ടെത്തി. ആമയിഴഞ്ചാൻ തോട്ടില് വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ കഴിഞ്ഞ രണ്ട് ദിവസത്തിലധികമായി തുടരുന്നതിനിടയിലാണ്മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. പൈപ്പിൽ...
അരോമ മണിക്കു വിട നൽകി സിനിമാ ലോകം
തിരുവനന്തപുരം: ഞായറാഴ്ച അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണിക്ക വിട നൽകി സിനിമാ ലോകം. 77 വയസ്സിലായിരുന്നു അന്ത്യം.സുനിത പ്രൊഡക്ഷൻസ്, അരോമ മൂവി ഇൻ്റർനാഷണൽ എന്നീ ബാനറുകളിൽ അറുപതോളം ചിത്രങ്ങൾ...
Breaking
ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...


