Monday, November 9, 2026

സ്വന്തം ലേഖകൻ

6490 POSTS

Exclusive articles:

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപെ മക്കൾ പോര് ; ഉമ്മൻചാണ്ടിയുടെ മകൾ മറിയ മത്സരിക്കുന്നതിൽ ചാണ്ടി ഉമ്മന് അതൃപ്തി

പുതുപ്പള്ളി : കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവരുന്നതിന് മുൻപെ അസംതൃപ്തനായി ചാണ്ടി ഉമ്മൻ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളും സ്വന്തം സഹോദരിയുമായ മറിയ ഉമ്മൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറിയയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയറിയിച്ച്...

പാലായിൽ ജോസ് കെ മാണി; 12 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജകമണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കും. എൽഡിഎഫിന്റെ സഖ്യകക്ഷിയായ കേരള കോൺഗ്രസ് (എം) 12 സീറ്റുകളിലേക്കുള്ള...

ടികെ ഗോവിന്ദന് പിന്തുണ നല്‍കാൻ നീക്കം; തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം, 4 ഇടങ്ങളിൽ മണ്ഡലം കമ്മറ്റി ഭാരവാഹികൾ രാജിയിലേക്ക്

കണ്ണൂർ : തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎമ്മില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടികെ ഗോവിന്ദന് പിന്തുണ നല്‍കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം....

52 വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ; രാജി ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച്

ആലപ്പുഴ : 52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിയ്ക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. അമ്പലപ്പുഴയിൽ ജി സുധാകരന് കോൺഗ്രസ് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ജി സുധാകരനെ കോൺ​ഗ്രസ്...

തളിപ്പറമ്പിൽ പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു, സ്വതന്ത്ര സ്ഥാനാർത്ഥിയാകും

കണ്ണൂർ :  തളിപ്പറമ്പിൽ പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടിവിട്ടു. തളിപ്പറമ്പില്‍ ശ്യാമളയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.പാര്‍ട്ടി വിട്ട ടി കെ...

Breaking

കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം

തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ  എഥനോൾ ചേർത്ത...

മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോ​ഗം

മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....

‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി  രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി

കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...

സൗദി ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം; ക്രൂയിസ് മിസൈലുകൾ തകർത്തെന്ന് അറബ് സഖ്യസേന

റിയാദ് : റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട്...
spot_imgspot_img