സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
കെഎസ്ഇബി ഇന്ധന സർചാർജിൽ ഇളവ് ; ഫെബ്രുവരിയിൽ പ്രതിമാസ കറൻ്റ് ബില്ലിൽ കുറവ് വരും
തിരുവനന്തപുരം : കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ...
കേന്ദ്ര ബഡ്ജറ്റ് : ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന; 200 പഴയ വ്യവസായ ശാലകൾ പുന:രുജ്ജീവിപ്പിക്കും
ന്യൂഡൽഹി : രാജ്യത്തെ ചെറുകിട ബിസിനസ്സുകൾക്ക് ഊർജ്ജം പകരുന്ന ബജറ്റ് പ്രഖ്യാപനവുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. പുതിയ നിക്ഷേപങ്ങൾ, വ്യവസായ ശാലകളുടെ പുനരുജ്ജീവനം, മെച്ചപ്പെടുത്തിയ വായ്പാ ലഭ്യത എന്നിവയാണ് പ്രഖ്യാപനങ്ങൾ. സൂക്ഷ്മ, ചെറുകിട, ഇടത്തരം...
കേരളം ‘ഹൈ സ്പീഡിൽ’ ഓടണ്ട! ; ബജറ്റിൽ പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികളിൽ സംസ്ഥാനത്തിന് ഇടമില്ല
ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പട്ടികയിൽ കേരളത്തിന് ഇടമില്ല. മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്,...
വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർദ്ധനവ് ; 50 രൂപ കൂടി
ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിയ്ക്കും. 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികൾ വർദ്ധിപ്പിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ...
സിഎംഎഫ്ആര്‍ഐ പൊതുജനങ്ങൾക്കായി ഓപ്പണ്‍ ഹൗസ് പ്രദര്‍ശനമൊരുക്കുന്നു ; ആഴക്കടലിന്റെ വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാം
കൊച്ചി : ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണര്‍ത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം ഒരുക്കുന്നു. സിഎംഎഫ്ആര്‍ഐയുടെ79ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച രാവിലെ...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


