സ്വന്തം ലേഖകൻ
6208 POSTS
Exclusive articles:
‘അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി, എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞുകൊണ്ടിരുന്നു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകി രണ്ടാമത്തെ യുവതി
തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പീഡന പരാതി നൽകി രണ്ടാമത്തെ യുവതി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി അന്വേഷണ സംഘത്തോട് വ്യക്തമാക്കി....
‘ഗൂഢാലോചന നടന്നു, പോലീസ് വേട്ടയാടി, ഐജി ബി സന്ധ്യയുടെ പങ്കും സംശയിക്കുന്നു’; ദിലീപിന്റെ അഭിഭാഷകൻ അഡ്വ.രാമൻ പിള്ള
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് അഡ്വ. രാമൻ പിള്ള. ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്നും പോലീസ് വേട്ടയാടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയില്‍...
‘അന്തിമ വിധിയല്ല, മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം’ – നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്ന പ്രതികരണവുമായി അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ. ഗുഢാലോചന...
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റവിമുക്തൻ. എന്നാല്‍ ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി...
നടിയെ ആക്രമിച്ച കേസ്: എട്ട് വർഷത്തെ നിയമയുദ്ധം; ഒടുവിൽ അന്തിമ വിധിക്ക് സംസ്ഥാനം ഇന്ന് കാതോർക്കുന്നു
കൊച്ചി : എട്ട് വർഷക്കാലത്തെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ വ്യക്തതാ വാദം പൂർത്തിയായതോടെയാണ് വിധി പ്രഖ്യാപനത്തിനുള്ള തീയതി...
Breaking
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...
സൗദിയിൽ കാർ അപകടം; മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം
മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...
വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന്...


