Sunday, October 4, 2026

സ്വന്തം ലേഖകൻ

6212 POSTS

Exclusive articles:

ശബരിമല സ്വര്‍ണ്ണക്കവർച്ച : എസ്ഐടിക്ക് മൊഴി നൽകി തന്ത്രിമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ മൊഴി നൽകി തന്ത്രിമാര്‍. തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും, കണ്ഠരര് മോഹനരരും മൊഴി നൽകിയത്. ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് ശബരിമല സ്വര്‍ണ്ണപ്പാളിയില്‍...

ട്രംപിൻ്റെ ‘അവസാനിപ്പിക്കപ്പെടുന്ന യുദ്ധപ്പട്ടിക’യിലേയ്ക്ക് ഒരെണ്ണം കൂടി! ; റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് സമാധാന പദ്ധതി അംഗീകരിച്ച് സെലന്‍സ്‌കി

കീവ്: ഒരു ഭാഗത്ത് റഷ്യന്‍ ഡ്രോണുകളും മിസൈലുകളും യുക്രൈനില്‍ നാശം വിതച്ചുകൊണ്ടിരിക്കെ, മറുഭാഗത്ത് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം വിജയത്തിനടുത്തെത്തിയെന്നു വേണം കരുതാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന...

സെൻയാർ ചുഴലിക്കാറ്റ് ശക്തമായേക്കാമെന്ന മുന്നറിയിപ്പ് : തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ സാദ്ധ്യത

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് ഭാഗങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ പ്രദേശത്തും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) അറിയിപ്പ്. ഈ ന്യൂനമർദം കൂടുതൽ ശക്തി...

ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശ് യുവതിയ്ക്കുണ്ടായ ദുരനുഭവം : ചൈനയ്ക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറച്ച മറുപടി, ‘അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം’

ന്യൂഡൽഹി : ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശിൽനിന്നുള്ള ഒരു ഇന്ത്യൻ വനിതയ്ക്കുണ്ടായ ദുരനുഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്ക് വീണ്ടും വഴിവെയ്ക്കുകയാണെന്ന് വേണം കരുതാൻ. സംഭവത്തോട് പ്രതികരിച്ച ചൈന ആരോപണം നിഷേധിക്കുകയും...

2026 ട്വൻ്റി20 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു: ടൂര്‍ണ്ണമെൻ്റ് ഫെബ്രുവരി ഏഴിന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കും

മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)  ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി ചെയര്‍മാന്‍ ജയ്ഷായാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയും ശ്രീലങ്കയും...

Breaking

അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...

ഗ്യാനേഷ് കുമാറിന്റെ രാജി;   ഇന്ത്യൻ യുവതയുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർ മന്ദർ, പോലീസ് പ്രതിരോധം മറികടന്ന് ഐസ-എഐഎസ്എഫ് പ്രവർത്തകർ

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം...

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...
spot_imgspot_img