സ്വന്തം ലേഖകൻ
6253 POSTS
Exclusive articles:
ശബരിമല സ്വര്‍ണ്ണപ്പാളി കേസ് : ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ അന്വേഷണം തുടരുന്നതിനിടെ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാൻ വിജിലൻസ്. വിഷയത്തില്‍ കുറ്റാരോപിതനായ ഉണ്ണികൃഷ്ണന്‍ പോറ്റിയോട് നാളെ രാവിലെ പത്ത് മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് എസ്.പി...
സുബീൻ ഗാർഗിൻ്റെ മരണം: ബാൻഡ്മേറ്റും സഹഗായകനും കൂടി അറസ്റ്റിൽ ; കേസിന് രാഷ്ട്രീയ മാനം
(Photo courtesy : X)ഗുവാഹത്തി : ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. സുബീൻ...
കളിക്കളത്തിലേക്ക് നുഴഞ്ഞുകയറുന്ന രാഷ്ട്രീയം; ലോകകപ്പിനിടെ പാക് മുൻ ക്യാപ്റ്റൻ്റെ ‘ആസാദി കശ്മീർ’ പ്രസ്താവന വിവാദത്തിൽ
കൊളംബോ: ക്രിക്കറ്റ് കളത്തിലേക്ക് അതിവേഗം രാഷ്ട്രീയം നുഴഞ്ഞുകയറുകയാണ്. കായികരംഗം ഇത്തരത്തിൽ മാറുന്നത് ദൗർഭാഗ്യകരമാണെന്ന പൊതുവികാരം നിലനിൽക്കെ, ഏറ്റവും ഒടുവിൽവ്യാഴാഴ്ച പാക്കിസ്ഥാൻ ബംഗ്ലാദേശ് വനിതാ ലോകകപ്പ്മത്സരത്തിനിടെ പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ സന മിർ നടത്തിയ...
പിഎസ്‌സി പരീക്ഷക്കിടെ ഹൈടെക്ക് കോപ്പിയടി: അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്
കണ്ണൂർ : കണ്ണൂരിൽ പിഎസ്‌സി പരീക്ഷക്കിടെ നടന്ന ഹൈടെക്ക് കോപ്പിയടിയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്. ഹൈടെക്ക് കോപ്പിയടി രീതി മറ്റുള്ളവർക്ക് ഒരുക്കി നൽകിയോ എന്നതും അന്വേഷിക്കും....
യുഎൻ സമാധാന സേനാ തലവന്മാരുടെ സമ്മേളനം ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ ; പാക്കിസ്ഥാനും ചൈനക്കും ക്ഷണമില്ല
ന്യൂഡൽഹി : യുണൈറ്റഡ് നേഷൻസ് ട്രൂപ്പ് കോൺട്രിബ്യൂട്ടിംഗ് കൺട്രീസ് (TCC) മേധാവികളുടെ സംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2025 ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ 30 -ൽ അധികം...
Breaking
സമാധാന സമരത്തിൽ ‘സമാധാനം’ നഷ്ടപ്പെട്ട് ഭരണകൂടം ; ജന്തർ മന്ദറിൽ പോലീസ് നരനായാട്ട്, സിജെപി നേതാക്കൾ മുൻകൂർ അറസ്റ്റിൽ, സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ജയിൽ സമാനമായ വാഹനത്തിൽ ഡൽഹിയിൽ കറക്കുന്നു പോലീസ്, ഇതിനിടയിലും...
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍...
സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...
‘ആകെ വോട്ടർമാർ 772, ബിജെപിക്ക് കിട്ടിയത് 909 വോട്ടുകൾ, വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ’; ബംഗാളിൽ വോട്ട് ചോരി ആരോപണവുമായി പ്രതിപക്ഷം
കൊല്‍ക്കത്ത : 'വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ'...
സിഎംആര്‍എല്‍ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്
തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ...


