സ്വന്തം ലേഖകൻ
6255 POSTS
Exclusive articles:
ട്രംപ് സിനിമയേയും വെറുതെ വിടില്ല! ; യുഎസ് നിർമ്മിതമല്ലാത്ത ചലച്ചിത്രങ്ങൾക്ക് 100% തീരുവ
വാഷിംങ്ടൺ : രാജ്യത്തിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100% താരിഫ് ഏർപ്പെടുത്തി ട്രംപ്. ഭരണകൂടം. ട്രൂത്ത് സോഷ്യലിൽ പങ്കിട പോസ്റ്റിലാണ് ട്രംപിൻ്റെ സ്ഥിരികരണം. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായ ചൈനയുമായുള്ള വ്യാപാര...
‘ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും’ : സൂര്യകുമാർ യാദവ്
ദുബൈ : ഏഷ്യാ കപ്പ് ടൂർണമെന്റിലെ മുഴുവൻ മാച്ച് ഫീയും സൈന്യത്തിനും പഹൽഹാം ഭീകരാക്രമണത്തിലെ ഇരകളുടടെ കുടുംബങ്ങൾക്കുമായി നൽകുമെന്നറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.കലാശപോരാട്ടത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് നേടിയതിന് ശേഷമുള്ള...
ശബരിമലയിലെ സ്‌ട്രോങ് റൂമില്‍റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പരിശോധന; വിലപിടിപ്പുള്ളവയുടെ കണക്കെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സമഗ്ര പരിശോധന നടത്തി സ്‌ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടേയും കണക്കെടുക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. തിരുവാഭരണം...
‘ഓപ്പറേഷൻ തിലക് ‘, പാക് പടയെ ചുരുട്ടിക്കെട്ടി കുൽദ്ദീപും! ; ഏഷ്യകപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട് ഇന്ത്യ
ദുബൈ : ഏഷ്യകപ്പ് 2025 കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യക്ക് ഒമ്പതാം തവണയും കിരീടം. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നത്. ടൂര്‍ണമെന്റില്‍ ഒരു തോല്‍വിയറിയാതെയായിരുന്നു ഇന്ത്യയുടെ...
യുക്രൈന് നേരെ കനത്ത വ്യോമാക്രമണവുമായി റഷ്യ ; യുദ്ധം തുടങ്ങിയ ശേഷം റഷ്യ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമെന്ന് റിപ്പോർട്ട്
(Photo Courtesy : X)കീവ്: യുക്രൈന് നേരേ 12 മണിക്കൂറിലധികം നീണ്ടുനിന്നഅതിവിപുലമായ വ്യോമാക്രമണവുമായി റഷ്യ. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു....
Breaking
പ്രവൃത്തിദിനങ്ങൾ അഞ്ച് ആക്കുന്നതിൽ നിർണ്ണായക യോഗം 17ന് ; പൊതു അവധിയും ലീവും കുറയ്ക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സർവ്വീസ് സംഘടനകൾ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി...
‘ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ’;തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ
ന്യൂഡൽഹി : ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ...
സമാധാന സമരത്തിൽ ‘സമാധാനം’ നഷ്ടപ്പെട്ട് ഭരണകൂടം ; ജന്തർ മന്ദറിൽ പോലീസ് നരനായാട്ട്, സിജെപി നേതാക്കൾ മുൻകൂർ അറസ്റ്റിൽ, സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ജയിൽ സമാനമായ വാഹനത്തിൽ ഡൽഹിയിൽ കറക്കുന്നു പോലീസ്, ഇതിനിടയിലും...
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍...
സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...


