Saturday, October 10, 2026

സ്വന്തം ലേഖകൻ

6255 POSTS

Exclusive articles:

എൻഎസ്എസിനെ അനുനയിപ്പിക്കാൻ പെരുന്നയിലെ ആസ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളുടെ ‘ജാഥ!’; ഒടുവിലെത്തിയത് തിരുവഞ്ചൂർ

ചങ്ങനാശ്ശേരി : വിശ്വാസസംരക്ഷണവിഷയത്തില്‍ മുഖ്യമന്ത്രിയിലും എല്‍ഡിഎഫ് സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് സുകുമാരൻ നായർ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളുടെ നെട്ടോട്ടമാണ്. എൻഎസ്എസിനെ അനുനയിപ്പിച്ച് തങ്ങൾക്കനുകൂലമാക്കിയില്ലെങ്കിൽ അത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും...

SIRനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെതിരെ (‌SIR) ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ...

മുഖ്യമന്ത്രിയെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ; കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി അംബാസിഡറോട് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്...

ഇരുപതിന സമാധാന കരാറുമായി ട്രംപ്, അംഗീകരിച്ച് നെതന്യാഹു ; നിലയ്ക്കുമോ ഗസ്സയിലെ വെടിയൊച്ച ?

വാഷിങ്ടൺ: ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍  വീണ്ടും സമാധാന കരാറുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുപത് നിർദ്ദേശങ്ങളടങ്ങിയ കരാർ ട്രംപ് പ്രഖ്യാപിച്ചത്. സംയുക്ത വാര്‍ത്താ...

കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് ; ഒന്നാം പ്രതി ടിവികെ നേതാവ് മതിയഴകന്‍

ചെന്നൈ : തമിഴ്നാട്ടിലെ കരൂരിൽ നടനും തമിഴ്‌ഗ വെട്രി കഴകം(ടിവികെ) നേതാവുമായ വിജയ് നയിച്ച പ്രചരണ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ്. ടിവികെ പ്രവർത്തകനായ മതിയഴകനാണ്  അറസ്റ്റിലായത് . സംഭവത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ മതിയഴകനാണ് ഒന്നാം...

Breaking

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...
spot_imgspot_img