Monday, October 12, 2026

സ്വന്തം ലേഖകൻ

6270 POSTS

Exclusive articles:

സൈബർ ആക്രമണങ്ങളിൽ സൈബർ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകി നടി റിനി ആന്‍ ജോര്‍ജ്‌

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് ശേഷം തനിക്കുണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ സൈബർ പോലീസിനും മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ച് നടി റിനി ആന്‍ ജോര്‍ജ്‌. സുഹൃത്തുക്കളുടെ സ്വകാര്യതയെ പോലും ഇത്തരം ആക്രമണങ്ങൾ...

വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

കൽപറ്റ : വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. എൻ.എം.വിജയന്‍ ആത്മഹത്യ ചെയ്തതിനെ...

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി : ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മ്മാണപ്രവൃത്തികളുടെ ഭാ​ഗമായി കൊച്ചി നഗരത്തിലെ പാലാരിവട്ടം - കാക്കനാട് സിവിൽ ലൈൻ റോഡിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഗതാഗത നിയന്ത്രണം...

‘ഗുരുദേവനെ ബിജെപി ഹിന്ദു സന്യാസിയാക്കി ചുരുക്കാൻ ശ്രമിക്കുന്നു ; വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്‌നേഹിക്കാനാവും?’ : ബിജെപി ബന്ധം അവസാനിപ്പിച്ച് കെ എ ബാഹുലേയന്‍

കൊച്ചി : ബിജെപി ദളിത് വിരുദ്ധരും പിന്നോക്ക വിരുദ്ധരുമാണെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ബിജെപി വിടുന്നതെന്നും അറിയിച്ച് മുതിര്‍ന്ന നേതാവ് കെ എ ബാഹുലേയന്‍. വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്‌നേഹിക്കാനാകുമെന്നും ഗുരുദേവനെ...

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ കുറിച്ച മൂന്നാം ക്ലാസ്സുകാരന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

കണ്ണൂർ : ഒരു മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഉത്തരത്തിലെ അവസാന വരിയിൽ വിദ്യാഭ്യാസ മന്ത്രിയും അത്ഭുതപ്പെട്ടു. പിറകെ വന്നു മന്ത്രിയുടെ വക അഭിനന്ദനവും! ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി...

Breaking

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...
spot_imgspot_img