സ്വന്തം ലേഖകൻ
6271 POSTS
Exclusive articles:
ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ
ന്യൂഡൽഹി : ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ ഇന്ത്യാ ബ്ലോക്ക് സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 452 വോട്ടുകളാണ് സിപി രാധാകൃഷ്ണൻ നേടിയത്....
ഷവർമ കഴിച്ച് അസ്വസ്ഥതയും ഛർദ്ദിയും; നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ
(ഫോട്ടോ : പ്രതീകാത്മക ചിത്രം)കാസർഗോഡ് : ഷവർമ കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛർദ്ദിയുണ്ടായ പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ്...
നേപ്പാളിലെ ‘ജെൻ സി’കൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഒരു 36-കാരൻ; ഹാമി നേപ്പാൾ എന്ന യുവജന സംഘടനയുടെ പ്രസിഡൻ്റ് സുദൻ ഗുരുങ്
(Photo Courtesy : X)കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി കെപി ശർമ ഒലിയുടേയും ആഭ്യന്തര മന്ത്രി രമേഷ് ലേഖകിൻ്റെയും രാജിക്ക് കാരണമായ ജെൻ - സി പ്രതിഷേധങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചത് ഒരു 36 കാരൻ. ഹാമി നേപ്പാൾ...
‘ബില്ലുകൾ റദ്ദാക്കുമ്പോൾ കാരണം പറയണം, നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല’; രാഷ്ട്രപതിയുടെ റഫറൻസിൽ കേരളം സുപ്രീംകോടതിയിൽ
ന്യൂഡൽഹി : സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണമെന്നും കേരളം സുപ്രീം കോടതിയിൽ. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ...
പാലിയേക്കരയിലെ ടോള്‍ പിരിവ് പുന:സ്ഥാപിക്കാനാവില്ലെന്ന് ഹൈക്കോടതി; കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുന:സ്ഥാപിക്കാനാവില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോള്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വ്വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത...
Breaking
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ
തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ...
ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ...
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


