Monday, October 12, 2026

സ്വന്തം ലേഖകൻ

6274 POSTS

Exclusive articles:

ഓണത്തിൻ നാൾ തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ ലൈറ്റ് ഷോ ; ഞായറാഴ്ച വരെ തുടരും

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി ഡ്രോൺ ലൈറ്റ് ഷോ. ആയിരം ഡ്രോണുകൾ തീർത്ത ദൃശ്യവിരുന്നിൽ മാവേലി മന്നനും സാംസ്ക്കാരിക തനിമയാർന്ന കേരളത്തിൻ്റെ വിവിധ കലാരൂപങ്ങൾക്കുമൊപ്പം സംസ്ഥാനത്തിൻ്റെ വികസന മാതൃകയും ആകാശത്ത്...

‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്’; കോൺ​ഗ്രസ് കേരള ഘടകത്തിന്‍റെ പോസ്റ്റിനെതിരെ തേജസ്വി യാദവ്

പട്ന : ബീഡിയും ബീഹാറും 'ബി'യിലാണ് തുടങ്ങുന്നതെന്ന കോൺ​ഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആർജെഡി അദ്ധ്യക്ഷൻ തേജസ്വി യാദവ്. ഇത് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച്...

‘രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ഖേദം പ്രകടിപ്പിക്കും’: പ്രത്യാശയ്ക്കൊപ്പം മുന്നറിയിപ്പും നൽകി യുഎസ് വാണിജ്യ സെക്രട്ടറി ലുട്നിക്

വാഷിങ്ടൺ : തീരുവയുടെ കാര്യത്തിൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്‌ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്. വാഷിംഗ്ടണിനെ ദീർഘനേരം വെല്ലുവിളിക്കാൻ ന്യൂഡൽഹിക്ക് കഴിയില്ലെന്നും ലുട്‌നിക് കൂട്ടിച്ചേർത്തു. ...

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി ; പ്രായം നാലുദിവസം,  തുമ്പ എന്ന് പേരിട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച പുതിയ അതിഥി എത്തി. ഉച്ചയോടെയാടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടത്. തിരുവോണ ദിനത്തില്‍ ലഭിച്ച പെൺകുഞ്ഞിന്ശിശുക്ഷേമ സമിതി...

അനധികൃതഖനനം തടഞ്ഞ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി അജിത് പവാർ ; വീഡിയോ പുറത്ത്, വിവാദം കൊഴുക്കുന്നു

മുംബൈ : കൃത്യനിര്‍വ്വഹണത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നടപടിയിൽ വിവാദം കൊഴുക്കുന്നു. അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം...

Breaking

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....

സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
spot_imgspot_img