Monday, October 12, 2026

സ്വന്തം ലേഖകൻ

6274 POSTS

Exclusive articles:

ഉത്രാട പാച്ചിലിൽ മദ്യവിൽപ്പനയും കസറി! ; ഓണക്കാല വിൽപ്പനയിൽ റെക്കോഡിട്ട് ബെവ്കോ; 50 കോടി രൂപയുടെ അധിക വിൽപ്പന

തിരുവനന്തപുരം  : ഓണക്കാലത്ത് റെക്കോഡ് മദ്യവിൽപ്പനയുമായി ബെവ്കോ. ഓണം സീസണിലെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക...

നേപ്പാളിൽ നിന്ന് ഇനി റീൽ വരില്ല; ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവക്ക് വിലക്ക് ഏർപ്പെടുത്തി നേപ്പാൾ സർക്കാർ

കാഠ്മണ്ഡു : ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. നേപ്പാള്‍ വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് നിരോധനമെന്നറിയുന്നു. ഓഗസ്റ്റ് 28 മുതൽ ഏഴ്...

‘ആ വിരട്ടലൊന്നും വേണ്ട, പഴയ കോളനിക്കാലമല്ല ഇത് ‘ -സമ്മർദതന്ത്രത്തിൻ്റെ പേരിൽ ഇന്ത്യയോടും ചൈനയോടും സൂക്ഷിച്ച് സംസാരിക്കണമെന്ന് ട്രാപിനോട് പുടിൻ

ബെയ്ജിങ് : "വേണ്ട, വിരട്ടൊലൊന്നും. അതെല്ലാം കോളനിക്കാലത്തെ പഴയ സമ്പ്രദായങ്ങൾ " - റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഭിഷണി മുഴക്കിയും ഇരട്ടിത്തീരുവ ഈടാക്കിയുമുള്ള യു എസ് പ്രസിഡൻ്റ് ട്രംപിൻ്റെ നടപടികളിൽ...

ജിഎസ്ടി സ്ലാബ് പരിഷ്ക്കരണം : കേരളത്തിന് പ്രതിവർഷം 8,000 മുതൽ 10,000 കോടി രൂപ വരെ നഷ്ടമുണ്ടാകും : ധനമന്ത്രി ബാലഗോപാൽ

ന്യൂഡൽഹി : ജിഎസ്ടി കൗൺസിലിൽ എടുത്ത തീരുമാനപ്രകാരം നികുതി നിരക്ക് കുറച്ചത് മൂലം കേരളത്തിന് പ്രതിവർഷം 8,000 കോടി മുതൽ 10,000 കോടി രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി...

കേരളത്തിന് അഭിമാന നേട്ടം; എന്‍ ഐ ആര്‍ എഫ് റാങ്കിങിൽ രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം സംസ്ഥാനത്താണെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവര്‍ത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ (എൻ ഐ ആർ എഫ്) കേരളത്തിലെ സർവ്വകലാശാലകൾ  മികച്ച...

Breaking

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....

സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
spot_imgspot_img