സ്വന്തം ലേഖകൻ
6293 POSTS
Exclusive articles:
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; സൂര്യകുമാര് യാദവ് നയിക്കുന്ന ടീമിൽ സഞ്ജു സാംസണും ഇടം നേടി
ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര് അജിത് അഗാര്ക്കറും ട്വൻ്റി20 ടീം നായകന് സൂര്യകുമാര് യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള...
വിസി നിയമനത്തില് നിര്ണ്ണായക ഉത്തരവ് ; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ഡിജിറ്റല് സര്വ്വകലാശാലയിലെയും എപിജെ അബ്ദുല്കലാം ടെക്നോളജിക്കല് യൂണിവേഴ്സിറ്റിയിലെയും വൈസ് ചാന്സിലര് നിയമനത്തില് നിര്ണ്ണായക ഉത്തരവുമായി സുപ്രീം കോടതി. ഗവര്ണര് നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്ഗണനാ ക്രമത്തിലാണെന്ന് സുപ്രീം കോടതി...
ഭൂമി തട്ടാന് സെബാസ്റ്റ്യനെ സഹായിച്ചതിൽ ജയയ്ക്ക് പുറമെ മറ്റൊരു സ്ത്രീയും
ആലപ്പുഴ : ചേര്ത്തല തിരോധാന കേസില് ബിന്ദു പത്മനാഭന്റെ ഭൂമി തട്ടാന് സെബാസ്റ്റ്യനെ സഹായിച്ച കടക്കരപ്പള്ളി സ്വദേശിയായ ജയയ്ക്ക് പുറമെ മറ്റൊരു സ്ത്രീക്കും പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ജയയ്ക്ക് പകരം രജിസ്ട്രേഷന്...
മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റമടക്കം 6 വകുപ്പുകൾ ചുമത്തി വീണ്ടും അസം പോലീസ്
ഗുവാഹത്തി : പ്രശസ്ത മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പോലീസ്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയാണ് ഇരുവരോടും ചോദ്യം...
ബി സുദർശൻ റെഡ്ഡി ; ഇന്ത്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
ന്യൂഡൽഹി : സുപ്രിംകോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. ഇന്ത്യാ മുന്നണി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 21ന് നോമിനേഷൻ...
Breaking
ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം
(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...
ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ
(Photo Courtesy : X)കൊച്ചി: ജര്മ്മനിയിലെ ബോച്ചുമില് നഗരത്തിലെ അപ്പാര്ട്ട്മെന്റിന് ഉണ്ടായ...
ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ
കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്...
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...


