സ്വന്തം ലേഖകൻ
6324 POSTS
Exclusive articles:
ഭൂപതിവ് ചട്ടം പ്രാബല്യത്തിലേക്ക് ; ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : റവന്യുവകുപ്പ് തയ്യാറാക്കിയ ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പതിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകുന്നതിനാണ് ചട്ടം. പട്ടയത്തിന് വിരുദ്ധമായി നിർമ്മിച്ച...
മെയ് മാസത്തെ ക്ഷേമ പെൻഷൻ ‘റെഡി’ ; ഒരു മാസത്തെ കുടിശ്ശികയും
തിരുവനന്തപുരം : മെയ് മാസത്തെ ക്ഷേമ പെൻഷനായി തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ഒരു മാസത്തെ കുടിശ്ശികയും ഇതോടൊപ്പം ലഭിക്കും. 194 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 24 മുതൽ പെൻഷൻ...
കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. സംഘം നാളെ സ്ഥലം സന്ദര്ശിക്കും. ദേശീയപാതയുടെ ഒരു ഭാഗം തകര്ന്നുവീണതില് വിമര്ശനവുമായി പ്രതിപക്ഷ നേതാക്കള് രംഗത്തെത്തി. അതേസമയം...
അനുരാധക്ക് അൽപ്പം പോലും അനുരാഗമില്ല , പണം തന്നെ മുഖ്യം ; 25 ലധികം വിവാഹം കഴിച്ച് മുങ്ങിയ 23 കാരി അറസ്റ്റിൽ
ജയ്പൂരിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരിയായ അനുരാധയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിച്ച പുരുഷന്മാരോടൊപ്പം ഏതാനും ദിവസം താമസിച്ച് പണവും സ്വര്ണവുമായി മുങ്ങുന്നതാണ് അനുരാധയുടെ പതിവ്....
കോവിഡ് വീണ്ടും , ഹോങ്കോങ്ങ്-സിംഗപ്പൂർ, തായ്ലാൻ്റ് എന്നിവിടങ്ങളിൽ വ്യാപകമാകുന്നു ; ഇന്ത്യയിൽ നിയന്ത്രണവിധേയമെന്ന് അധികൃതർ
ന്യൂഡൽഹി : കോവിഡ്-19 വീണ്ടും വ്യാപകമാകുന്നെന്ന് റിപ്പോർട്ടുകൾ. ഹോങ്കോങ്, സിംഗപ്പൂർ തായ്ലാൻ്റ്, ചൈന എന്നിവടങ്ങളിൽ നിന്നാണ് കോവിഡിൻ്റെ വ്യാപനം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 10 ആഴ്ചയ്ക്കുള്ളിൽ ഹോങ്കോങ്ങിൽ കോവിഡ് കേസുകൾ ഓരോ ആഴ്ചയും...
Breaking
അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; നവരാത്രിക്ക് ശേഷം പ്രതിഷേധം ശക്തമാക്കുമെന്ന് ഇൻഡ്യ മുന്നണി
ന്യൂഡല്ഹി : സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഡൽഹി...
‘ഇ ഡിയുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം’: എം വി ഗോവിന്ദന്
തിരുവനന്തപുരം : സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി...
നെടുമ്പാശേരി മിനികൂപ്പര് അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
കൊച്ചി : നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്നുപേര് കാറിടിച്ച് കൊല്ലപ്പെട്ട കേസില്...
പിണറായിയുടെ വീട്ടില് നോട്ടീസ് പതിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം
തിരുവവന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്...


