Wednesday, September 23, 2026

സ്വന്തം ലേഖകൻ

6140 POSTS

Exclusive articles:

മതപരിവർത്തനത്തിന്  തൂക്കുകയർ ഉറപ്പാക്കും : മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ : മതപരിവർത്തന കേസുകളിൽ വധശിക്ഷ നൽകുമെന്നും തൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്നതുപോലെ,...

മുൻകൂട്ടി ബുക്ക് ചെയ്തിട്ടും വീൽചെയർ നൽകിയില്ല,  വിമാനത്താവളത്തിൽ മുഖമിടിച്ച് വീണ് 82കാരി ; ചികിത്സ നിഷേധിച്ചെന്നും പരാതി

ന്യൂഡൽഹി :  എയർ ഇന്ത്യ മുൻകൂട്ടി ബുക്ക് ചെയ്തിട്ടും വീൽചെയർ നിഷേധിച്ചതിനെ തുടർന്ന്  വിമാനത്താവളത്തിൽ വീണു പരുക്കേറ്റ് 82–കാരി. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ  പസ്രിച രാജ് എന്ന വയോധികക്കാണ് അധികൃതരുടെ അനാസ്ഥയിൽ...

മട്ടാഞ്ചേരിയിലെ മയക്കുമരുന്ന് വേട്ട : ഒമാനിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്ന പ്രധാന പ്രതി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഒമാനിൽ നിന്ന് മയക്കുമരുന്നുകടത്ത് ആസൂത്രണംചെയ്ത മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്ക് (27) ആണ്...

വിഴിഞ്ഞം പോർട്ടിൽ സിആർഎംജി ക്രെയിനുകളുടെ പ്രവർത്തന്ന നിയന്ത്രിക്കുന്നത് വനിതകൾ , ഇന്ത്യയിൽ ആദ്യം ; വനിതാദിനത്തിലെ അഭിമാനകരമായ മാതൃകയെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : വിഴിഞ്ഞം പോർട്ടിൽ ഓട്ടോമാറ്റിക് സിആർഎംജി ക്രെയിനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് വനിതകൾ. ഇന്ത്യയിൽ ആദ്യമായാണ് ഒരു തുറമുഖത്ത് ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്. ഈ വനിതാ ദിനത്തിൽ ഇത്തരം ഒരു മാതൃക ഏറെ...

സിറിയയിൽ കലാപം അവസാനിക്കുന്നില്ല ; സൈന്യവും ഉസൈദ് അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 200 ലധികം പേർ കൊല്ലപ്പെട്ടു

(Photo Courtesy : X)ഡമാസ്കസ് :സിറിയയിൽ പുറത്താക്കപ്പെട്ട പ്രസിഡൻ്റ് ബഷാർ ഉസൈദിൻ്റെ വിശ്വസ്തർ സർക്കാർ സുരക്ഷാ സേനയ്‌ക്കെതിരെ അടുത്തിടെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടു. സിറിയയിലെ പുതിയ സർക്കാരിനൊപ്പം...

Breaking

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...
spot_imgspot_img