സ്വന്തം ലേഖകൻ
6204 POSTS
Exclusive articles:
ഐപിഎൽ മെഗാ താരലേലം ഇന്ന് തുടങ്ങും ; 210 വിദേശികൾ ഉൾപ്പടെ 577 താരങ്ങൾ ലേലത്തട്ടിൽ
ജിദ്ദ: ഐപിഎൽ മെഗാ താരലേലത്തിന് ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ തുടക്കമാകും. ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎൽ മെഗാ താരലേലത്തിനായി ജിദ്ദയിലെ അബാദി അൽ ജോഹർ അറീന ഒരുങ്ങിക്കഴിഞ്ഞു വൈകിട്ട് മൂന്നരയ്ക്കാണ്...
പാലക്കാട്ടേത് വര്‍ഗീയതയുടെ വിജയം; സരിന്‍ മുതല്‍ക്കൂട്ട്; സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് എം വി ഗോവിന്ദൻ
വര്‍ഗീയശക്തികളെ കോര്‍ത്തിണക്കിയാണ് പാലക്കാട്ട് യുഡിഎഫ് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് ആദ്യം...
പ്രതിപക്ഷമില്ലാത്ത 7-ാം സംസ്ഥാനമായി മഹാരാഷ്ട്ര
മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു പ്രതിപക്ഷ പാർട്ടിക്കും അർഹതയുണ്ടാവില്ല. തെരഞ്ഞെടുപ്പിൽമഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ്...
സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപിൽ ‘വീട്ടമ്മയും വളയിട്ട കൈകളും’ അപ്രസക്തമാണ്, ആ പദപ്രയോഗങ്ങൾ ഇനി വേണ്ട; മാർഗ്ഗനിർദ്ദേശവുമായി വനിതാ കമ്മീഷൻ
തിരുവനന്തപുരം : ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്ന പല്ലവി തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും മാറ്റം വരുത്താനായി സർക്കാരിന് സമർപ്പിച്ച മാർഗ്ഗനിർദ്ദേശത്തിലാണ് കമ്മീഷൻ ഇക്കാര്യം...
ഹേമന്ത് സോറനും കുടുംബത്തിനും വിജയത്തിളക്കം; ജെഎംഎം വിട്ട സീത സോറന് തോൽവി
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ സോറൻ കുടുംബത്തിന് വിജയത്തിളക്കം. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാനാർത്ഥികളായി മത്സരിച്ച മുഖ്യമന്ത്രി കൂടിയായ ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, ഇളയ സഹോദരൻ ബസന്ത് സോറൻ...
Breaking
പോലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്
തിരുവനന്തപുര: പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് DYFI സമരം; ബാരിക്കേട് മറിച്ചിട്ട് പ്രവര്‍ത്തകര്‍, നിയന്ത്രിക്കാനാവാതെ ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം
തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...
പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...


