Saturday, October 3, 2026

സ്വന്തം ലേഖകൻ

6206 POSTS

Exclusive articles:

വയനാട് പ്രിയങ്ക, ചേലക്കരയിൽ യുആർ പ്രദീപ്, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ

കൽപ്പറ്റ / തൃശൂർ / പാലക്കാട് : വയനാട്ടിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചു. ലീഡ് മൂന്നര ലക്ഷവും കടന്ന് മുന്നോട്ട് . വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ  382975 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8...

‘ചെങ്കോട്ടയാണ് ഈ ചേലക്കര’ – യുആർ പ്രദീപിൻ്റെ മുന്നേറ്റത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യം മുതലെ വിജയമുറപ്പിച്ച് എൽഡിഎഫ് മുന്നേറുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണൻ. 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. രാധാകൃഷ്ണൻ...

‘കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കണം, എങ്കിലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂ’ – സന്ദീപ് വാര്യർ

പാലക്കാട് : കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ  കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്ന്   സന്ദീപ് വാര്യർ. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയിരിക്കുകയാണ് യു.ഡി.എഫ്. ഇതിന് ഉത്തരവാദി...

ജീവനക്കാർക്കെതിരെ വർഗീയ പരാമർശം; സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർക്കെതിരെ അന്വേഷണം

കൊച്ചി: ജീവനക്കാരെ പരസ്യമായി അവഹേളിക്കുകയും മതസ്പർധ വളർത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിൽ ഇക്കണോമിക്സ്​​ ആന്‍ഡ്​​ സ്റ്റാറ്റിസ്റ്റിക്സ് (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) ​വകു​പ്പ്​ ഡയറക്ടർ ബി.ശ്രീകുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്​ സർക്കാർ.പദ്ധതി നിർവ്വഹണ വിലയിരുത്തൽ...

ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി ; മഹാരാഷ്ട്രയിൽ മഹായുതി

മുംബൈ: പ്രവചനങ്ങളെ കാറ്റിൽ പറത്തി ജാർഖണ്ഡിൽ ലീഡ് നില ഉയർത്തി വമ്പൻ മുന്നേറ്റവുമായി   ഇന്ത്യ മുന്നണി. ഏറ്റവും ഒടുവിലെ ലീഡ് നിലയിൽ  ഇന്ത്യാ സഖ്യം 51 ഇടത്ത് മുന്നേറ്റം കാഴ്ചവെക്കുമ്പോൾ  എൻഡിഎ 28...

Breaking

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...

വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന്...

പോലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുര: പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...
spot_imgspot_img