സ്വന്തം ലേഖകൻ
6211 POSTS
Exclusive articles:
ജയരാജന്റെ ആത്മകഥാ വിവാദം; ഇ പി പറയുന്നത് വിശ്വസിക്കുന്നു, പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് ഗോവിന്ദന്‍ മാസ്റ്റർ
ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇ പി പറയുന്നത് വിശ്വസിക്കുന്നുവെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഗൂഢാലോചനയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.മാധ്യമങ്ങള്‍...
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണം : കേരളത്തിന്റെ മാതൃകയെ പ്രകീർത്തിച്ച് കേന്ദ്രം
ന്യൂഡൽഹി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണത്തിൽ കേരളത്തിന്റെ മാതൃകയെ പ്രകീർത്തിച്ച് കേന്ദ്രസർക്കാർ. കർണാടകം, ഗുജറാത്ത് സംസ്ഥാനങ്ങൾക്കും പ്രശംസ ലഭിച്ചു. പഞ്ചായത്തിരാജ് മന്ത്രാലയവും ഭരണപരിഷ്കാര, പൊതുപരാതിപരിഹാര വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഇ-ഗവേണൻസ്...
ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്ത് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി
വാഷിങ്ടൺ: ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ...
ട്രംപ് കാബിനറ്റിൽ ഇലോൺ മസ്കും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും
(Photo Courtesy : X)യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്‍ എക്സ്, എക്സ് എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും...
‘പുസ്തകം എൻ്റേതല്ല, ഡിസി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കും’- ഇ.പി ജയരാജൻ ; ‘കട്ടൻ ചായയും പരിപ്പുവടയും’ പ്രകാശനം മാറ്റി ഡിസി
കണ്ണൂർ: ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്നും പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്നും വ്യക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇന്ന് പുറത്തുവന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള...
Breaking
രക്ഷപ്പെടാൻ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പൈപ്പ് തകര്‍ത്ത് പണം തിരികെ പിടിച്ച് വിജിലന്‍സ് !; വാർത്ത മലപ്പുറത്ത് നിന്ന്
മലപ്പുറം : പരിശോധനക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി...
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യൻ യുവതയുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർ മന്ദർ, പോലീസ് പ്രതിരോധം മറികടന്ന് ഐസ-എഐഎസ്എഫ് പ്രവർത്തകർ
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം...
നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി
ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...


