NewsPolitik
204 POSTS
Exclusive articles:
ട്വൻ്റി20 ലോകകപ്പ്: ബംഗ്ലാദേശിനെയും വീഴ്ത്തി ഇന്ത്യ ; സെമി ഉറപ്പിച്ചു.
ട്വൻ്റി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 6 പോയൻ്റോടെ ഇന്ത്യ സെമി ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍...
പ്രോ ടെം സ്പീക്കർ നിയമനം ; കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
18-ാം ലോക്‌സഭയിലെ പ്രോ ടെം സ്പീക്കര്‍ നിയമനത്തില്‍ കോണ്‍ഗ്രസ് എം.പി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് പ്രോടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് പിണറായി...
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞാലെങ്ങനെ,ഒരു കളി ബാക്കിയുണ്ടായിട്ടും എന്തുകൊണ്ട് പോളണ്ട് പുറത്തായി എന്നറിയണ്ടേ?!
ഉത്തരം പ്രമുഖ സ്പോർട്സ് ജർണ്ണലിസ്റ്റ് ഡോ. മുഹമ്മദ് അഷ്റഫ് പറയുന്നുറോബർട്ട് ലെവൻഡോവ്‌സ്‌കിയും പോളണ്ടും ഓസ്ട്രിയയോട് 3-1ന് തോറ്റതിന് ശേഷം വെള്ളിയാഴ്ച യൂറോ 2024 - ൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായിരുന്നു...
ഖത്തറിൽ നിന്ന് 12 സെക്കൻ്റ് ഹാൻ്റ് മിറാഷ്-2000 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ
ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 2000 ശ്രേണിയില്‍ പെട്ട 12 സെക്കൻ്റ് ഹാൻ്റ് യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച മിറാഷ് 2000 ഇനം വിമാനങ്ങളാണ്...
അടിതെറ്റിയാൽ ആസ്ട്രേലിയും വീഴും;അഫ്ഗാനിസ്ഥാനു മുന്നിൽ കീഴടങ്ങി കങ്കാരുപ്പട.
കിങ്സ്റ്റൺ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ വമ്പന്മാരായ ആസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. 21 റൺസിനാണ് അഫ്ഗാനിസ്ഥാന്‍റെ വിജയം.19.2 ഓവറിൽ 127 റൺസിൽ ആസ്ട്രേലിയ പുറത്ത്.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ...
Breaking
സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം
റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...
ഡൽഹി പ്രതിഷേധം : പ്രതിപക്ഷ എംപിമാരെ ജന്തർ മന്ദറിലേക്ക് കടത്തിവിടാതെ പോലീസ്; റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രിയങ്കയും പ്രവർത്തകരും, ബലപ്രയോഗത്തിലൂടെ അറസ്റ്റ്
ന്യൂഡൽഹി : വോട്ട് കവർച്ചയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും...
കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി, പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം ; ‘ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ?’ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...
സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കി...


