NewsPolitik
204 POSTS
Exclusive articles:
വയനാട്ടിൽ നിന്ന് പ്രിയങ്കയുടെ ലോകസഭാ പ്രവേശനം : ബിജെപി ക്യാമ്പിൽ ഭയപ്പാടോ?
പ്രിയങ്കാ ഗാന്ധി വയനാട് ലോകസഭാ നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക നൽകിയേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബി ജെ പി ക്യാമ്പുകളിൽ അങ്കലാപ്പിൻ്റെ അലയൊലി. കോൺഗ്രസിനെതിരെ ആരോപണങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ബി...
അരുന്ധതി റോയിക്കൊപ്പം ഡോ. ഷെയ്ഖ് ഷൗക്കത്തിനേയും യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്തേക്കും.
എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹിയ ലഫ്റ്റന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് അനുമതി നല്‍കിയത്. ഒപ്പം കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ മുന്‍ പ്രഫസര്‍ ഡോ. ഷെയ്ഖ്...
വേഗനിയന്ത്രണം ലംഘിച്ച് ലോക്കോപൈലറ്റുമാർ, കാരണമെന്തായിരിക്കും?-കണ്ടുപിടിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് റെയില്‍വേ !
വേഗനിയന്ത്രണം ഉള്ളയിടങ്ങളിലും ലോക്കോ പൈലറ്റുമാർ 'ഹൈ സ്പീഡിൽ' ട്രെയിൻ ഓടിക്കുന്നത് റെയിൽവെക്ക് തലവേദനയാകുന്നു. ഈ നിയമലംഘനത്തിന് പ്രചോദനമാകുന്നതിൻ്റെ കാരണം കണ്ടെത്താൻ ഇന്ത്യൻ റെയിൽവെ ഒരു കമ്മിറ്റി തന്നെ രൂപീകരിച്ചു.ഇത്തരം ഒരു കമ്മിറ്റി രൂപീകരിക്കാൻ...
ലോക്സഭാ സ്പീക്കർ : സസ്പെൻസ് തുടരുന്നു; എൻഡിഎ യോഗം ഇന്ന് രാജ്നാഥ് സിംഗിൻ്റെ വസതിയിൽ
ലോക്സഭാ സ്പീക്കർ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) മുതിർന്ന നേതാക്കളുടെ യോഗം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ വസതിയിൽ ചേരും. ഈ യോഗത്തിൽ ലോക്സഭാ...
പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും രാജ്യസഭയിലേക്ക്
കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. പി പി സുനീര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന് എന്നിവര്‍ രാജ്യസഭാംഗങ്ങളായി. ഇവരെല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തരവിറങ്ങി.രാജ്യസഭ തെരഞ്ഞെടുപ്പിന്...
Breaking
‘എസ്ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ
ന്യൂഡല്‍ഹി: എസ്ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി...
പീസ് ബോണ്ടിനെതിരായുള്ള നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിർത്താനും നിർദ്ദേശിച്ച്...
കൃഷ്ണ – ഗോദാവരി നദീതടത്തിൽ പ്രകൃതിവാതക ശേഖരം; കണ്ടെത്തിയത് ഡി എസ് എഫ് ലേലത്തിലൂടെ ഓയിൽ ഇന്ത്യ സ്വന്തമാക്കിയ ബ്ളോക്കിൽ
ഹൈദരാബാദ് : കൃഷ്ണ - ഗോദാവരി നദീതടത്തിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി....
ഉത്തര്‍പ്രദേശ് എസ്ഐആര്‍ ക്രമക്കേട്: രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കെതിരെയും കംപ്യൂട്ടര്‍ ഓപ്പറേറ്റർക്കെതിരെയും കേസ്
ലഖ്നൌ : ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ നടന്ന എസ്ഐആര്‍ ക്രമക്കേടില്‍ മൂന്ന്...


