NewsPolitik
204 POSTS
Exclusive articles:
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദി, വയറിളക്കം; ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം.
കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാരായ 350 പേർ ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ...
കൊച്ചി മെട്രോയുടെ കാക്കനാട് പാത നിർമ്മാണം: റോഡുകളുടെ പുനർവികസനത്തിലും വാഹനങ്ങൾ വഴിതിരിച്ചുവിടലിലും ആശയക്കുഴപ്പം
കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള പിങ്ക് പാത നിർമ്മാണ ജോലികൾക്കായി സിവിൽ ലൈൻ റോഡ് തടസ്സപ്പെടുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ബദൽ റോഡുകൾ പുനർവികസനം ചെയ്യാൻ കഴിയാത്തത് പ്രതിസന്ധിയാവുന്നു ഫണ്ടിൻ്റെ ദൗർലഭ്യമാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.മെട്രോയുടെ...
അപൂർവ്വമായൊരു വൈറൽ പ്രണയകഥ : വൃദ്ധസദനത്തിൽ കണ്ടുമുട്ടി പ്രണയിച്ച് വിവാഹം ചെയ്ത 80 കാരനും 23 കാരിയും
80 വയസ്സുകാരനെ പ്രണയിച്ച ഇരുപത്തിമൂന്നുകാരി പെൺകുട്ടി. അത്യപൂർവ്വമായ ഇവരുടെ പ്രണയകഥചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വൃദ്ധസദനത്തിൽ വെച്ചാണ് രണ്ടു പേരും കണ്ടുമുട്ടി പ്രണയവിവാഹിതരായത്.ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നാണ് വാർത്ത പുറത്ത് വരുന്നത്. വൃദ്ധസദനത്തിലെ...
ബിഹാറിലെ അരാരിയയിൽ ഉദ്ഘാടനത്തിനൊരുങ്ങിയ പാലം തകർന്നു; 2023 ന് ശേഷം സംസ്ഥാനത്ത് തകർന്നു വീഴുന്ന ഏഴാമത്തെ പാലം
Source image : Tweet by ANIബിഹാറിലെ അരാരിയയിൽ ഉദ്ഘാടനത്തിന് തയ്യാറായ പാലം തകർന്നു. ആളപായമില്ലെന്ന് അരാരിയ ജില്ലാ മജിസ്ട്രേറ്റ് ഇനായത്ത് ഖാൻ സ്ഥിരീകരിച്ചു.183 മീറ്റർ നീളമുള്ള പാലം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന്...
ഗംഭീരം ഗുലെരിൻ്റെ ഗോൾ! തുർക്കിക്ക് ജയം
യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില് ജോര്ജിയയെ 3-1ന് പരാജയപ്പെടുത്തി തുര്ക്കി. കരുത്തരായ തുര്ക്കിക്കെതിരെ തുടക്കം മുതലേ ഉണർന്നു കളിച്ചെങ്കിലും ഭാഗ്യം ജോർജിയക്കൊപ്പം നിന്നില്ല. ഗോള്ശ്രമങ്ങൾ പലതും നേരിയ വ്യത്യാസത്തില് ലക്ഷ്യം കാണാതെ...
Breaking
അറുതിയില്ലാത്ത ആക്രമണങ്ങൾ ; ഹൊദൈദ തുറമുഖ ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്, യാത്ര അവസാനിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ
ജിദ്ദ : അറുതിയില്ലാതെ ആക്രമണ പരമ്പരകൾ തുടരുന്നു. ചെങ്കടല് മേഖലയില് യുദ്ധഭീതിവിതച്ച്...
മണിപ്പൂരിൽ വിഷമദ്യ ദുരന്തം: 18 മരണം, 250-ൽ അധികം പേർ ആശുപത്രിയിൽ, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ഇംഫാല് : മണിപ്പൂരിലെ ചന്ദേല് ജില്ലയിലുണ്ടായ വ്യാജ വിഷമദ്യ ദുരന്തത്തിൽ 18...
25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് കരാർ ഒപ്പിടുമ്പോൾ എങ്ങനെ മനസ്സിലായി? ; വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിൻ്റെ വൈദ്യുതി കരാറിൽ ദുരൂഹത...
‘ക്ഷോഭം അരുത്!’ ; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ഭക്തരോട് മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായും ആദരവോടെയും പെരുമാറണമെന്ന്...


