Tuesday, August 11, 2026

ലൈംഗിക അതിക്രമക്കേസിൽ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകളെന്ന് എസ്‌ഐടി ; കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും

Date:

കൊച്ചി : ലൈംഗികാതിക്രമകേസില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം.  അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതിനോ രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. കേസിൽ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം തയ്യാറാക്കുന്നതിൻ്റെ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.

അതേസമയം ജാമ്യ വ്യവസ്ഥയില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. ജില്ല വിട്ട് പുറത്ത് പോകണമെന്നടക്കമുള്ള ആവശ്യം കോടതിയില്‍ ഉന്നയിച്ചേക്കും. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവനില്‍ വെച്ച് രഞ്ജിത്ത് ലൈഗികാതിക്രമം നടത്തിയെന്നാണ് കേസ്. കരവാന്‍ ഡ്രൈവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് ഉപാധികളോടെ കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.

1 COMMENT

  1. Freee vids forcedd fuxk teeniesSexx ttoys vieo reviewsLesbiwn ddancing videosVintqge baseball cards
    wholesaleLeena heady nude sceneAdulpt dvvd shoppingRassh undcerneath breeasts peeling skinSexxy women oldWomen pornFreee ffmm
    bloow jobb movies3d sxy girlFree porn scenbe downloadChevy 235
    trfanny swapI aam tktally aand completelly on his dickVifky
    anal complete mpgg r ygoldOf adul maltipoosVitage alvarez
    yairiAnaal wipingDogs anal tumorsTrohan cobdoms ttoo bigg wikiSwwingers
    d cMenn watchinng women onn wommen pornNudde index ofBiikini modell spreding heer legsBookk inn seex aand tthe cityExotic escortSex offendcers monctron nbCompletely
    nakedd mmen vidYoyng asisn porn movieBrazil gayy barhhouse rioAnal sex beautyFetiswh magazine stockingMobole
    phone cameea pkrn swaap picsMature woman dominattes oungTeeenie aass
    cllose upSammantha sin jacks offMature youung amateur lesbianWaych sexcy vifeo clipTeen gijrl trendReeal world kerdi nakedEbonmy mistress lesbianMature fuckingg hispanicMarry
    inn heer new bikiniEscortrs jodhur rajastahnSecure ffee pporn websitesWolds largest breastsVntage likfe sizae folkart carvingsLovee too dewep throatDaad daughter
    ssex movieYouube aked girlBig tit round assses
    trailersRubberist couple sexNaied swedush girlOrgasm
    masturbazting amateurBlond longhaided twinksAllkme
    sexx storiesBiig ana holeChocllate powdder fether
    spreader adultAdupts halloween jokesTigaa pleasure feom the bass mp3Sample henjtai
    hardcore movieJennifer lope fae nudesBizarrre fettish 2010 jelsoftt enterprises ltdDianass esxort princessMotorola v600 java games adultFreee
    aduult ppussy pornFrree nude granbny sexx videosTomm toom gayTooni collrte nufe galleryPamm aand tommny porn vidMatture nudde laadies videosPicc oof
    gkrl breast developmentFort wodth brreast implantsMomms suckk good cocksShakugan no snana henmtai videosAbsolytely free 3d sex comicsHottes wrjtten description off sexVirgiinity looss aand
    breakupAmateyr radio telscopeKinsey institute forr rwsearch iin sexx gesnder annd reproductionColbert repirt anti gayy
    marriageErotic orienmtal londonIs facial goood ffor skinAree sexuyal harassmment laws fairFreee torture sexx moviesSwining binjg crosbySkinny teen dildoPoorn sire wwithout
    virusSexx vazginal examTeeen cums viideos ofvd9wuapt1fnm6yv2g3

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...