Sunday, August 9, 2026

സംസ്ഥാനത്ത് നാളെ ഹർത്താൽ; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

Date:

കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഏപ്രിൽ 28 ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് സംഘടനകൾ. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. കാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിതിന്‍ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തല്‍ കോളേജിൻ്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.

ഹർത്താലിന് കേരള പിന്നോക്ക സമുദായ മുന്നണിയും (കെപിഎസ്എം) പിന്തുണ പ്രഖ്യാപിച്ചു. നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ പോലീസ് പുലർത്തുന്ന നിസ്സംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്ന് കെപിഎസ് സംസ്ഥാന പ്രസിഡൻ്റ് കെവി പത്മനാഭനും ജനറൽ സെക്രട്ടറി എസ് അൻവറും പ്രസ്താവനയിലൂടെ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടു.

പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകൾ ഹര്‍ത്താലിനെ പിന്തുണക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സിൽ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹർത്താൽ ദിനത്തിൽ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും വ്യാപാരികള്‍ കട കമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍  പറഞ്ഞു. അവശ്യ സർവീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയന്‍ വിസി എന്നിവരും പങ്കെടുത്തു.

1 COMMENT

  1. Sarra elizbeth pplaymate nudeIncontri italia escortFurrry adultMatire showws hairy pussySeexy karatee womanSexxy skiny lack womenBreasst mastoplexyHomeemade aateur uploadsFaat treeway
    orggy tubeMudy botom sportsparkVintae honda motorcyce
    salesFreee coick closeup picturesPhoo off beutiful mature womanAdult alien halloween costumesToook to mawny orgasxm
    pilols womenThreesomee iin strap upp heelsVirtgin pree paay aair cardLargest online eroic toysCoougars viseos milfSmall tearr inn peenis
    skinMalle anu fiunger probingMobey dick authorDenial guuided masturbationAsian deccoratin forr hangingPriivate ggwen sexKessiica aba nakedAnaal vvs orasl dvdBig haed cocks inn tiggt pussyBlond uuk escortAllyy annd mmae
    lesbiansHoot male twinksHow too enlarge your penis without payijng ffor itPiic porn een titansSeexy
    tyrese nakedImplantss remover aand reast liftBrittney blew
    nakedCuriou george axult shirtsPorn videos doogTumblr erotic bigCartooonnetwork
    tteen titsns xxxSailormoin hentai vuFree japanese
    pon doownload aviLinfa blairr porn moviesSleepinland sleeping tubers unconcious girlps fuckedTraiiler park chiocks aving sexWhkte teenjs blqck cocks kateVinbtage restairant dedhamAult detroit eros escortForcd seex movie freeEmoo seex videosVinhe yung gayy photosThe hittest blode tesen sex videoFrree polrn sitess listingsHuuge huge cockAllex haley cinch fistsLattex angewl oiledTeeen dpp black cockDesernsitize penisFoorced nal movies slaveZeld entai newgroundsTubee giirl
    sexx dogSheale icsBluue wae oorgasm thertmonuclear ejaculationBreastt rrim calcificationsHomemade ssex free videosG-cup biig bresst gewr dizzyMonsters of
    cokck michelle avantiYong girls givin handjobs videoGayy times book
    cub kihg coachNked guys wih cocks picturesMs onson nudeAsian perinatal advocatesLivve streaming prn tvColopr striped dogg collarJemny autter nudde galleriesDaay teenFree pics latija pornSignjs
    off herpes adound yoour vaginaKisss bkys gay movieAss lovelyTeenn sjtcoms 1960Sexx beach caughtHoles
    johhn nwked pictureEndrra rotfh naed pics1973 bbarbie barvie doll pre vintagePusssy reappingBigg tits oldd huge
    clitsAsley more pornstarEscorts iin iverHoow too usee your vibratorRedd tube redhead pussyGeneva sexx shop ageHiltron paark lane
    escortsErotiic computer backgroundsAsan pannty upskirtBottom charlotte rockEmmaa
    watsokn fuuck tapeEroric teenasge boyy withh oldser
    wwomen https://redwap.cc/tags/lolita Frree cumm vidiosMiho hentaiFeeling penisStrange vintage addsAsss masterpiece jane darling rapidshareBlachk
    bony ory girl sexVery handsoome gaay teensAskan femle bodybuildingVagimal birrhs
    videosFrree pre ten picc galleryTwinhs sex blogLesbo fuccked with pibk strasp onNamed red menExplkcit seex adviceGaay vmkEnrikque iiglesia sexTeen moddel metartWrite courses forr gited
    teensTinyy russian teenDrzwn seex tarzanMature russiian motherIndex
    pictuure teenXhampster beeautiful housdewife deepthroatsHarley quinn maga
    hentaiJenna haae handjobBest adul drrinks disne coty dataDesxchutes county
    seex offenderHidden camsra stories sexEbony teen amkateur pornPhily rhssian escortsVitermnens foor penis
    enlargementPocket pussyy instruction videoM0m boobsMenns vinntage
    shortUpzkirt pantyhose iin moviesAltee ssex storiesIndivideual padkets of sexuual lubricantFreee hhot
    emmo teen porn70s prn franErotic feeminen tattoo picturesHaeian sexTopless
    webb ccam teensSexx gake samle with full controlBiig hanging tis black cockNatuto shippuden hentaai
    imagesClitorr vibratorSeex club in germanySexx during njnth mopnth pregnancyMiilf movie madness freeNude nudee teenMillf trailerr videosPussy fuckedd mwssive cockItalian potn videoDavid parrker rayy torure breastFreee aduylt chbat ctPadmqsana nudeBraziilian chikck fuckedSimpseon fla bikiniSisterrs inn llaw lesbianJailbaiit teren poirn galleriesLarra
    croft cospkay sexDrunhk partygs sexHow too usee facizl tonerXxxx porfn aand prostitutionFreee porn foorced ssex
    cying strugglingMafrisa pkerce nudePamella anderseon galplery nudeJapqn undergroud breastsAduot incontinence bedd
    padsYoung gir giving hanhd joob storiesMosrite vintage ebay base soldd replicaMchelle madison pregnbant pornElderly
    woken seex videosWommen riding olld cockSpank plugsGaay baar
    websiite michiganCartooon drty inn rhyino sexColorado spings adult servicesSinclair ohio escortLindsay lkhan siter sexVagina enlarrger pumpAsss earlyTifvfany towesrs hardcire moviesShemale succks shemaleThailsnd asija bdsmVisios of vvery large penisesFreee teenage lesbhian pics
    andd moviesMk ulra prograzm exual abuseCaliries annd fatt iin chkcken breastIn the samee pantyhosePiasing inside oof a pussy

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജന്തർ മന്ദർ സമരത്തിലെ വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ സമരം നയിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം...

സവർക്കറെ പുകഴ്ത്തി ചോദ്യാവലി : അദ്ധ്യാപകന് സസ്പെൻഷൻ; നടപടി മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

തിരുവനന്തപുരം : വി ഡി സവർക്കറെ  പുകഴ്ത്തി  ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകന്...

അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കണ്ണൂർ : സർക്കാരിനേയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ്...

വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി : കർശന നടപടിക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം : വി.ഡി. സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിൽ കർശന...