Wednesday, August 5, 2026

ആരോഗ്യ സര്‍വ്വകലാശാല വി.സിയായി ഡോ.മോഹന്‍ കുന്നുമ്മലിന് പുനര്‍നിയമനം നല്‍കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത്  സച്ചിന്‍ദേവ് എംഎല്‍എ ഹൈക്കോടതിയിൽ

Date:

കൊച്ചി: ആരോഗ്യ സര്‍വ്വകലാശാല വി.സിയായി ഡോ.മോഹന്‍ കുന്നുമ്മലിന് പുനര്‍നിയമനം നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ബാലുശേരി എംഎല്‍എ കെ.എം.സച്ചിന്‍ദേവ് ഹൈക്കോടതിയില്‍. സെർച്ച് കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം വി.സി നിയമനം നടത്താനെന്നിരിക്കെ, യു.ജി.സി ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്ന് ചൂണിക്കാട്ടിയാണ് സച്ചിൻദേവ് ഹര്‍ജി നൽകിയത്.

ഹര്‍ജി തീർപ്പാകും വരെ ആരോഗ്യ സ‌ർവ്വകലാശാല വി.സിയായി പ്രവർത്തിക്കുന്നതിൽ നിന്ന് ഡോ. മോഹനെ മാറ്റി നിർത്തണമെന്ന ആവശ്യവും സച്ചിൻദേവ് ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കനത്ത മഴ : സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ...

എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പുന:സ്ഥാപിക്കാൻ കോടതി ഉത്തരവ്

കൊച്ചി : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ...