തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ്(IAS) ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. വയനാട് കലക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. രേണു രാജിന് പകരം മേഘശ്രീ വയനാട് കലക്ടറായി ചുമതലയേൽക്കും. കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്. ഡോക്ടർ അദീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ. മാനന്തവാടി എംഎൽഎ ഒആര്‍ കേളു മന്ത്രിയായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റം വരുത്തിയത്.
ഐ.എ.എസ്. തലത്തിൽ അഴിച്ചുപണി; മേഘശ്രീ വയനാട് കലക്ടർ, രേണുരാജ് എസ്.ടി. വകുപ്പിലേക്ക്
Date:
Popular
More like thisRelated
കിളിരൂർ പീഡനക്കേസ് പ്രതി സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ, ലതാ നായർ തട്ടിപ്പ് നടത്തിയത് ഇന്ദു മേനോൻ എന്ന പേരിൽ; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം
കൊച്ചി : കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ സാമ്പത്തിക തട്ടിപ്പുകേസിൽ...
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ
തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ...
ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ...
