Saturday, October 10, 2026

സ്വന്തം ലേഖകൻ

6255 POSTS

Exclusive articles:

കൊല്ലത്ത് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികൾ തടാകത്തിൽ മരിച്ച നിലയിൽ

കൊല്ലം∙ പൂയപ്പള്ളിയിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലം കുന്ന് ഷെബിൻ ഷാ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....

ഇതാ ഇന്നു മുതൽ ഒടിടിയിൽ കാണാം 7 ചിത്രങ്ങൾ

ഭരതനാട്യംനടൻ സൈജു കുറുപ്പ് പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഭരതനാട്യം. ' സൈജു കുറിപ്പിനൊപ്പം, സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ...

മൃതദേഹം അർജുൻ്റേത്‌ തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്‌

ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡിഎൻഎ സ്ഥിരീകരിച്ചു. അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. രണ്ട് ഡിഎൻഎയും പരിശോധിച്ച്‌ ഒത്തു പോകുന്നോയെന്ന്‌ നോക്കി....

പിണറായി വിജയനെതിരെയുള്ള അൻവറിൻ്റെ ആക്രമണ നിലപാട് നേതൃത്വത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളത് : ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള അൻവറിൻ്റെ ആക്രമണ നിലപാട് നേതൃത്വത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിക്കുന്ന ഒരു എംഎൽഎ ഇത്തരം നിലപാടുകൾ സ്വീകരിക്കരുതെന്നും അദ്ദേഹം...

കേരളത്തിൻ്റെ യാത്രാദുരിതത്തിന് പരിഹാരമായി പുനലൂർ – എറണാകുളം മെമു ഉൾപ്പെടെ 3 ട്രെയിനുകൾ ; റെയിൽവെ മന്ത്രിയുടെ ഉറപ്പെന്ന് എം പി

കൊച്ചി: കേരളത്തിലെ യാത്രാദുരിതത്തിന് പ്രതിവിധിയായി മൂന്ന് ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പുനലൂർ - എറണാകുളം മെമു സർവ്വീസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ...

Breaking

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...
spot_imgspot_img