Saturday, October 10, 2026

സ്വന്തം ലേഖകൻ

6255 POSTS

Exclusive articles:

രണ്ട് നാൾ കൂടി കാത്തിരിക്കണം; ഡിഎൻഎ പരിശോധനക്കായി അർജുൻ്റെ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ

ഷിരൂർ: ലോറിയുടെ ക്യാബിനിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുൻ്റെതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച...

അർജ്ജുൻ്റെ ലോറി കണ്ടെത്തി: ക്യാബിനുള്ളിൽ നിന്ന് ചേതനയറ്റ ശരീരവും

ഷിരൂർ: ഒടുവിൽ ഇന്ന് അർജുൻ്റെ ലോറിയും ക്യാബിനുള്ളിൽ നിന്ന് ചേതനയറ്റ ശരീരവും കണ്ടെത്തി. ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളായി ഗംഗാവാലി പുഴയിൽ...

വൈകി വന്ന ഉത്തരവ് ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം

തിരുവനന്തപുരം: വൈകിയാണെങ്കിലും എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ,...

തദ്ദേശസ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി പുനർവിഭജനം ; വാർഡുകളുടെ എണ്ണം 23612 ആകും

തിരുവനന്തപുരം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനം. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ...

ശ്രീലങ്കയിൽ പാർലമെൻ്റ് പിരിച്ചുവിട്ടു ; നവംബർ 14 ന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ

'കൊളംബോ ∙ ശ്രീലങ്കയിൽ നിലവിലുള്ള പാർലമെൻ്റ് പിരിച്ചുവിട്ട് പൊതു പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രി മുതൽ...

Breaking

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...
spot_imgspot_img