സ്വന്തം ലേഖകൻ
6257 POSTS
Exclusive articles:
ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യക്ക് ഇരട്ട സ്വർണം; ചരിത്രത്തിലാദ്യം
ബുഡാപെസ്റ്റ്: ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വർണം നേടി. അതാകട്ടെ, ഇരട്ട സ്വർണ്ണവും! ഓപ്പൺ, വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യ സ്വർണം നേടിയത്. 2014, 2022 ചെസ് ഒളിംപ്യാഡുകളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു...
ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; സീസണിലെ ആദ്യ ജയം
കൊച്ചി: ഈസ്റ്റ് ബംഗാളിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഐഎസ്എല്‍ 11ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ...
എഎപി യെ തകർക്കാൻ നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തി – ആരോപണവുമായി അരവിന്ദ് കേജ്‌രിവാൾ
ന്യൂഡൽഹി: എഎപിയെ തകർക്കാൻ നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി അരവിന്ദ് കേജ്‌രിവാൾ. അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവച്ചൊഴിഞ്ഞതെന്നും കേജ്‌രിവാൾ പറഞ്ഞു.‘'അഴിമതി ആരോപണങ്ങൾ...
‘രാഷ്ട്രദൂതര്‍ ‘ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാർ : ന്യൂയോര്‍ക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും മോദി പറഞ്ഞു. രാഷ്ട്രദൂതര്‍ എന്നാണ് പ്രവാസികളെ താൻ...
അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റ്.
കൊളംബോ : ഇടതുനേതാവ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റ്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായ അനുര കുമാര മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ്. ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി ഒരു...
Breaking
‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയിലും നിയമപാലകസേനകളുടെ നടപടികളിലും ആശങ്കയറിയിച്ച യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്താവന തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും ഇടത് പാർട്ടികളുടെയും നേതൃത്വത്തില്‍...
‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’; വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രവൃത്തിദിനങ്ങൾ അഞ്ച് ആക്കുന്നതിൽ നിർണ്ണായക യോഗം 17ന് ; പൊതു അവധിയും ലീവും കുറയ്ക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സർവ്വീസ് സംഘടനകൾ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി...
‘ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ’;തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ
ന്യൂഡൽഹി : ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ...


