സ്വന്തം ലേഖകൻ
6281 POSTS
Exclusive articles:
സംവിധായകൻ തുളസിദാസിനെതിരെ പരാതി നൽകി നടി ശ്രീദേവിക ; നൊട്ടോറീയസ് ഡയറക്ടര്‍ എന്ന് ഗീതാ വിജയൻ
കൊച്ചി : സംവിധായകൻ തുളസിദാസിനെതിരെ പരാതി നൽകി നടി ശ്രീദേവിക. 2006 ൽ ഷൂട്ടിംഗിനിനായി ഹോട്ടലിൽ താമസിക്കുമ്പോൾ സംവിധായകൻ നിരന്തരം കതകിൽ മുട്ടി ശല്യം ചെയ്തു. സഹിക്കവയ്യാതെ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടതെന്നാണ്...
‘ഗുരുതരമായ തെറ്റ്, മറുപടിയുണ്ടെങ്കിൽ അത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക’: നടൻ ധർമ്മജനെതിരെ വി.ഡി.സതീശൻ
കൊച്ചി : ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന്‍ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതരമായ തെറ്റാണ് ധർമ്മജൻ ബോൾഗാട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ നിയമസഭാ...
‘സുരാജ് വെഞ്ഞാറമൂട് മോശമായി പെരുമാറി’ – ആദ്യ ട്രാൻസ്‌ജെൻഡർ നടി അഞ്ജലി അമീർ
കൊച്ചി : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടതിനെ തുടർന്നുണ്ടായ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ, ആദ്യ ട്രാൻസ്‌ജെൻഡർ നടിയായ അഞ്ജലി അമീറും രംഗത്ത്. സംഭാഷണ മദ്ധ്യേ നടൻ സുരാജ് വെഞ്ഞാറമൂട് നടത്തിയ പരാമർശം തന്നെ...
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷയുണ്ട് – പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട് - നടൻ പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.സംസാരിച്ചവരില്‍ ഒരാള്‍ ഞാന്‍ ആണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ...
‘
'ആരോപണം ഇനിയും വരും, പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും, പൈസ അടിക്കാനുള്ളവർ ; കൃത്യമായ അന്വേഷണം വേണം' - മണിയന്‍പിള്ള രാജുകൊച്ചി: നടി മിനു മുനീറിൻ്റെ ആരോപണത്തിന് പിറകെ, സിനിമാ മേഖലയിൽ ഉയർന്നു വരുന്ന...
Breaking
നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി
തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...
കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്
ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജി വെയ്ക്കാമോ?; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ...
ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്
കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...


