സ്വന്തം ലേഖകൻ
6288 POSTS
Exclusive articles:
പാര്ശ്വവത്കരിക്കപ്പെട്ടവൻ്റേയും കുടിയിറക്കപ്പെട്ടവൻ്റേയും ശബ്ദം – ‘ഡിസ്റ്റര്ബിങ് ദ പീസ്’ അവാര്ഡിന് അർഹയായ അരുന്ധതി റോയിയെക്കുറിച്ച് ജൂറി
ന്യൂയോര്ക്ക്: 2024 ലെ 'ഡിസ്റ്റര്ബിങ് ദ പീസ്' അവാര്ഡിന് അരുന്ധതി റോയിയെ തിരഞ്ഞെടുത്ത കമ്മിറ്റിയിലെ ജൂറി അംഗം പങ്കുവെച്ച വാക്കുകൾ റോയിയുടെ പ്രവർത്തന മഹത്വം ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ വെളിവാക്കുന്നതായി - പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കും...
മുഡ ഭൂമി കുംഭകോണ കേസ്; ഗവര്ണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്
ബെംഗളൂരു: മുഡ ഭൂമി കുംഭകോണ കേസില് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാന് അനുമതി നല്കിയ ഗവര്ണറുടെ നടപടിയെ കോടതിയില് ചോദ്യം ചെയ്യാന് കര്ണാടക സര്ക്കാര്. സിദ്ധരാമയ്യ നാളെ ഹൈക്കോടതിയെ സമീപിക്കും. കേസ് ഗൂഢാലോചനയാണെന്ന്...
ചിങ്ങപ്പിറവിയിൽ തിരുനെല്ലി പെരുമാളിനെ വണങ്ങാനെത്തി കുങ്കിയാനകൾ
തിരുനെല്ലി: ചിങ്ങം ഒന്നിനു തിരുനെല്ലി ക്ഷേത്രനടയിലെത്തി തിരുനെല്ലി പെരുമാളിനെ വണങ്ങി കുങ്കിയാനകളായ ഭരതും ഉണ്ണികൃഷ്ണനും. മുത്തങ്ങ ആനപ്പന്തിയിലുള്ള ഈ രണ്ട് ആനകളും ഇപ്പോൾ ദിവസങ്ങളായി തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ...
വയനാടിന് കൈത്താങ്ങാവാന് മണപ്പുറം ഫിനാന്സ്; നാലു കോടി രൂപ നല്കും
വയനാട്ടിലെ ഉരുള്പൊട്ടല് ദുരിതബാധിത മേഖലയിലേക്ക് സഹായ ഹസ്തവുമായി മണപ്പുറം ഫിനാന്സ്. ദുരിത മേഖലയുടെ പുനരധിവാസ പ്രവര്ത്തനങ്ങള്ക്കായി നാല് കോടി രൂപ നല്കുമെന്ന് മണപ്പുറം ഫിനാന്സ് എം.ഡി.യും സി.ഇ.ഒയുമായ വി.പി. നന്ദകുമാര് അറിയിച്ചു. ഒരു...
ദളിത് യുവതിയെ പീഡിപ്പിച്ചു ; ഇൻസ്പെക്ടർക്കും അഞ്ച് കോൺസ്റ്റബിൾമാർക്കും എതിരെ കേസ്
ഹൈദരബാദ് : ഡിറ്റക്ടീവ് ഇൻസ്പെക്ടർ (ഡിഐ) റാമി റെഡ്ഡിക്കും നിലവിൽ സസ്പെൻഷനിലുള്ള അഞ്ച് കോൺസ്റ്റബിൾമാർക്കുമെതിരെ തെലങ്കാന പോലീസ് എസ്സി/എസ്ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുത്തു.മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ ദളിത് യുവതിയെ പീഡിപ്പിച്ച...
Breaking
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...
ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്ത്തകര്ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ
ന്യൂഡല്ഹി : ഡല്ഹിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ
ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച ...


