സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
‘മകളെ പിച്ചിച്ചീന്തി, മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല, ഇടുപ്പെല്ല് തകർത്തു, മൃതശരീരം കാണിക്കാതെ മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി’ – നീതിയ്ക്കായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം
കൊൽക്കത്ത: ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിക്ക് പുറത്ത് മൂന്നുമണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മൃതദേഹം...
കേജ്രിവാളിന് ഇടക്കാല ജാമ്യമില്ല; അപേക്ഷ തള്ളി സുപ്രീംകോടതി
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്കിയ...
വയനാടിന് നോര്ക്ക റൂട്ട്സിൻ്റെ കൈതാങ്ങ് ; 28 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉളളുലഞ്ഞ വയനാടിന്റെ പുനരധിവാസം ഉറപ്പുവരുത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28 ലക്ഷം രൂപയുടെ ചെക്കുകള് നോര്ക്കാ റൂട്ട്സ് കൈമാറി. നോര്ക്കാ റൂട്ട്സ് ആദ്യഘട്ടത്തില് സ്വരൂപിച്ച 28,72,757 രൂപയുടെ...
കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ മികവ് നിലനിർത്തുന്നു – മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിൽ കേരളം മികവ് നിലനിർത്തിയതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും അക്കാദമിക് നിലവാരം ഉയർത്തുന്നതിലൂടെയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറുകയാണ്....
ദേശീയ ഉന്നതവിദ്യാഭ്യാസ ഗുണനിലവാര റാങ്കിംഗിൽ കേരളത്തിലെ സർവ്വകലാശാലകൾ മികവിൻ്റെ ഉന്നതിയിൽ
തിരുവനന്തപുരം: പൊതുമേഖലാ സർവ്വകലാശാലകൾക്കായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിൽ കേരളത്തിലെ സർവ്വകലാശാലകൾക്ക് മികച്ച വിജയം. കേരളത്തിലെ മൂന്ന് സർവ്വകലാശാലകൾ ആദ്യ 15 റാങ്കിംഗിൽ ഇടം നേടി. കേരള സർവ്വകലാശാല ഒമ്പതാം...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


