സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
ക്ലാസ്സ് മുറിയിൽ പ്ലസ് ടു വിദ്യാർത്ഥി അദ്ധ്യാപികയുടെ മുഖത്തടിച്ചു; അദ്ധ്യാപിക ആശുപത്രിയില്
തലശ്ശേരി : ക്ലാസില് കയറി വിദ്യാര്ത്ഥിയെ തല്ലിയത് തടയാനെത്തിയ അദ്ധ്യാപികയുടെ മുഖത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി. കണ്ണൂർ തലശ്ശേരിയിലെ ബിഇഎംപി ഹയര് സെക്കന്ഡറി സ്കൂളിലാണ് സംഭവം. പരുക്കേറ്റ അദ്ധ്യാപിക കൊയിലാണ്ടി സ്വദേശി വൈ....
വടകരയിലെ വിവാദമായ ‘കാഫിര്’ പ്രചരണം ആദ്യം വന്നത് ഇടത് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പോലീസ്
കൊച്ചി: വടകരയിലെ ‘കാഫിര്’ വ്യാജ സ്ക്രീന്ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. ‘റെഡ് എന്കൗണ്ടര്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഈ സ്ക്രീന്ഷോട്ട് ആദ്യം ലഭിച്ചതെന്നും വടകര...
അതിഷിയെ മാറ്റി, സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ആഭ്യന്തരമന്ത്രിയെ തിരഞ്ഞെടുത്ത ഡൽഹി ലഫ്.ഗവർണറുടെ നടപടി വിവാദത്തിൽ
ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാകയുയർത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ ഭിന്നത. വിദ്യാഭ്യാസ മന്ത്രി അതിഷിക്ക് പകരം ഡൽഹി ആഭ്യന്തരമന്ത്രി കൈലാഷ് ഗലോട്ടിനെ പതാകയുയർത്താൻ ലഫ്. ഗവർണർ വി.കെ.സക്സേന തിരഞ്ഞെടുത്തതാണു...
വെള്ളി മെഡൽ നൽകണമെന്ന അപ്പീലിൽ വെള്ളിയാഴ്ച വിധി ; വിനേഷ് ഫോഗട്ട് ഇനിയും കാത്തിരിക്കണം
പാരിസ് : 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി വിധി പറയുന്നതു വെള്ളിയാഴ്ചത്തേക്കു...
വയനാട് ദുരന്തം : 401 ഡിഎൻഎ പരിശോധന പൂർത്തിയായി: 52 ശരീരഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിൽ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


