Wednesday, October 14, 2026

സ്വന്തം ലേഖകൻ

6290 POSTS

Exclusive articles:

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: കേസ് സിബിഐയ്ക്ക്, മുൻ പ്രിൻസിപ്പലിനെതിരെ രൂക്ഷ വിമർശനം; ‘സന്ദീപ് ഘോഷിനെ ചോദ്യം ചെയ്യണം’ – ഹൈക്കോടതി

കൊൽക്കത്ത: ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാവിലെ 31കാരിയായ ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനുശേഷം ആശുപത്രി അധികൃതരുടെ...

വിദ്യാർത്ഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ച് സീനിയർ വിദ്യാർത്ഥി; അർദ്ധനഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു

ആഗ്ര : എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ചതായി പരാതി. കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയെ പൂർവ്വ വിദ്യാർത്ഥിയും കോളേജിൽ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനു ശേഷം വിദ്യാർത്ഥിനിയെ...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം, അത് സർക്കാരിന്റെ ഉത്തരവാദിത്തം’: വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവി

കൊച്ചി∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. റിപ്പോർട്ട് പുറത്തുവരുന്നതോടെ സിനിമാ മേഖലയിലുള്ള സ്ത്രീകൾക്കു സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുമെന്നും റിപ്പോർട്ട് പുറത്തുവിടേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും...

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇനി ‘റിലീസാ’വും ; എതിരായ ഹർജി ഹൈക്കോടതി തള്ളി

കൊ​ച്ചി: മലയാള സി​നി​മാ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പഠനം നടത്തിയ ജ​സ്റ്റി​സ് കെ ​ഹേ​മാ ക​മ്മി​റ്റി റിപ്പോ​ർ​ട്ട് സർക്കാർ പു​റ​ത്തു​വി​ടും. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്ന ഹർജി ഇന്ന് ഹൈക്കോടതി തള്ളി. റി​പ്പോ​ർ​ട്ട്...

അർജുനെ തേടി ഈശ്വർ മാൽപെ, ഗംഗാവലിയിൽനിന്ന് ലോറിയുടെ ജാക്കി കണ്ടെത്തി;  തിരച്ചിൽ ബുധനാഴ്ച രാവിലെ തുടരും

ഷിരൂർ:  മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് ലോറിയുടെ വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതു തന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. ഗം​ഗാവലി...

Breaking

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ്...
spot_imgspot_img