സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
മുസ്ലിംലീഗ് വോട്ട് ഇടതിന് ; തൊടുപുഴയിൽ എൽ ഡി എഫ് നഗരസഭാ ഭരണം നിലനിർത്തി
തൊടുപുഴ : തൊടുപുഴ നഗരസഭാ ഭരണം എല്ഡിഎഫ് നിലനിര്ത്തി. യുഡിഎഫ് വോട്ട് ഭിന്നിച്ചതോടെ 14വോട്ടുകള് നേടി സിപിഎമ്മിലെ സബീന ബിഞ്ചു ചെയര്പേഴ്സണായി. അന്തിമ റൗണ്ടില് മുസ്ലീംലീഗിലെ നാല് അംഗങ്ങള് ഇടത് സ്ഥാനാർത്ഥിക്ക് വോട്ടു...
നികുതി വെട്ടിപ്പ്: ഐ.എം.എയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ജിഎസ്ടി വകുപ്പ്. ബാലൻസ് ഷീറ്റിൽ കൃത്രിമത്വം കാട്ടി ഐ.എം.എ. കേരളാ ഘടകം നികുതി വെട്ടിപ്പ് നടത്തിയതായാണ്...
വയനാട് മുണ്ടക്കൈ ദുരന്തം: ചൂരല്മല ശാഖയിലെ വായ്പകള് എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടകൈയില് ഉണ്ടായ ഉരുള്പ്പൊട്ടല് ദുരന്തത്തിന്റെ പശ്ചാത്തലത്തില് ചൂരൽമല ബ്രാഞ്ചിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. കേരള ബാങ്ക് ചൂരല്മല ശാഖയിലെ വായ്പക്കാരില് മരണപ്പെട്ടവരുടെയും ഈടു നല്കിയ വീടും...
കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വൻ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യത്തുടനീളം മെഡിക്കൽ സേവനങ്ങൾ തടസ്സപ്പെട്ടു ; മമത പ്രതികരിച്ചു
കൊൽക്കത്ത: കൊൽക്കത്തയിൽ നിന്നുള്ള വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ പ്രതികരണവുമായിപശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈ ഒരാഴ്ചക്കുള്ളിൽ കേസിന് പരിഹാരം...
കൊൽക്കത്ത ഡോക്ടറുടെ മരണം: ‘ഫോർഡ’ രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങി; ആർജി കാർ എം സി പ്രിൻസിപ്പൽ രാജിവെച്ചു
കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്ക്...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


