സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ; കണ്ണൂരിൽ വിമാനമിറങ്ങി ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്പൊട്ടല് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ...
തൊഴിച്ചലിലെ വാടക വീട്ടിൽ ജർമ്മൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി
/കോവളം: തൊഴിച്ചിലിൽ വാടവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളായമാർട്ടിനും സൂസനെയും കാണുന്നതിന് എത്തിയ ഗോർജ് കാളിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻ...
ബ്രസീലിൽ ജനവാസ മേഖലയിൽ യാത്രാ വിമാനം തകർന്നു വീണു ; വൻ അപകടം
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്]:സാവോപോളോ ∙ ബ്രസീലിലെ സാവോപോളോയിൽ 58 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ–72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്....
കോടതിയോട് ആദരവ്; പോരാട്ടം തുടരും, പിന്തുണ വേണം’; ഹര്ജി തള്ളിയതില് പ്രതികരണവുമായി അഡ്വ. സി ഷുക്കൂര്
കോഴിക്കോട്: വയനാട്ടിലെ ഉരുള്പൊട്ടല് ബാധിതരെ സഹായിക്കാന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ആവശ്യപ്പെട്നല്കിയ പൊതുതാത്പര്യ ഹര്ജി ഹൈക്കോടതി തള്ളിയതില് പ്രതികരണവുമായി അഭിഭാഷകന് അഡ്വ. സി. ഷുക്കൂര്. ഹര്ജി ഫയല് ചെയ്തതുമുതല്...
ഷുക്കൂർ വക്കീലിൻ്റെ വയനാട് പണപ്പിരിവ് ഹർജി ചീപ് പബ്ലിസിറ്റി – ഹൈക്കോടതി; 25,000 രൂപ പിഴ CMDRFലേക്ക് അടയ്ക്കണം
കൊച്ചി: ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന്റെ പേരിൽ പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


